കെട്ടിടത്തിന്മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു

വടകര: കെട്ടിടത്തിന് മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക് വീണയാള്‍ക്ക് രക്ഷകനായത് മറ്റൊരു യുവാവ്. വടകര കേരള ബാങ്ക് കെട്ടിടത്തില്‍ നിന്നാണ് അരൂര്‍ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന കീഴല്‍ സ്വദേശഇ ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവന്‍…

അന്യദേശത്തൊഴിലാളിക്ക് അപകടം

Reported by : Abraham Johnson, Edapally ഇടപ്പള്ളി: ഇടപ്പള്ളി ടോൾ ജംഗ്ഷൻ ചിത്രാ കലാലയം റോഡിൽ ഇരുനില കെട്ടിടത്തിൽ നിന്നും താഴെ വീണ് അന്യദേശ തൊഴിലാളിക്കു അപകടം. മാരകമായ മുറിവുകൾ ഏറ്റ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം : സ്കൂട്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്ന് വിളിക്കപ്പെടുന്ന എസ്. അനില്‍കുമാര്‍ (45) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെയാണ് വേങ്ങോട് സൊസൈറ്റി…