കോട്ടയം: ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു. ജോണ്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിന് സമീപത്തുകൂടി പോകുമ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം…
Tag: Accident
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ തീപിടുത്തം
തിരുവനന്തപുരം; തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ തീപിടുത്തം . കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ…
ആറ്റിങ്ങലില്‍ കടകള്‍ കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ…
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
കോഴിക്കോട്:പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാണ്‍ സില്‍ക്‌സിന്റെ കോഴിക്കോടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാര്‍ത്തികാണ് മരിച്ചത്. പരിക്കേറ്റവരും തമിഴ്നാട് സ്വദേശിയാണ്. അപകടം നടന്ന സ്ഥലം കോഴിക്കോട്…
ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. ഭാഗ്യലക്ഷ്മി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.…
പഠനാവശ്യത്തിനായി മൊബൈലില്‍ റേഞ്ചില്ല; മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് വീണ് പരിക്കേറ്റു
കണ്ണൂര്‍: പഠനാവശ്യത്തിന് മൊബൈലില്‍ റേഞ്ചില്ലാതെ വന്നതോടെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴെ വീണ് ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തില്‍ പെട്ടത്. നട്ടെല്ലിന് പൊട്ടലുണ്ട്്. കുട്ടിയെ പരിയാരത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്…
ഫോട്ടോഷൂട്ടിനിടെ മോഡലിനെ പുലി ആക്രമിച്ചു; ഗുരുതര പരുക്ക്
ജര്‍മ്മനി: ഫോട്ടോഷൂട്ടിനിടെ പുള്ളിപുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായ പരിക്ക്. ജെസീക്ക ലീഡോള്‍ഫ് എന്ന 36കാരിക്കാണ് പരിക്കേറ്റത്. ജര്‍മ്മനിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍വച്ചായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം,യുവതിയുടെ തലയ്ക്ക്…
കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ അപകടം ; നാലുമരണം
കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാലുപേര്‍ മരിച്ചു. കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. രാജന്‍ (35), സോമരാജന്‍ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ…
ഫിലിപ്പിന്‍സില്‍ 92 പേര്‍ സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു
ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് ദുരന്തം. സൗത്തേണ്‍ ഫിലിപ്പിന്‍സിലാണ് അപകടമുണ്ടായത്. 92 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 40 പേരെയാണ് രക്ഷിക്കാനായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.…
മലയാളി ഗായകനായ ജയരാജ് നാരായണൻ വാഹനാപകടത്തിൽ മരിച്ചു
കൊച്ചി : മലയാളി ഗായകനായ ജയരാജ് നാരായണൻ അന്തരിച്ചു. യുഎസിൽ വെച്ചുണ്ടായ വാഹനാപടകത്തിലാണ് അന്ത്യം. ഷിക്കാഗോയിൽ വച്ചായിരുന്നു സംഭവം. 14 വർഷത്തെ കർണാടക സംഗീത പഠനത്തിന് ശേഷമാണ് അദ്ദേഹം പ്രൊഫഷണൽ രംഗത്തേയ്ക്ക് കടന്നു വന്നത്. പ്രമുഖരായ സംഗീത അദ്ധ്യാപകരുടെ കീഴിലായിരുന്നു ഇക്കാലത്തെയും…
