മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.
Tag: accident death
ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം
ഗാന്ധിനഗർ: ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ 12 തൊഴിലാളികൾ മരിച്ചു. ഗുജറാത്തിലെ മോർബിയിലെ ഗുജറാത്ത് ഇൻഡസ്ട്രിയിൽ ഡവലപ്പ്മെന്റ് കോർപറേഷന്റെ (ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 2 ലക്ഷം രൂപ…
ജയ്പൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ മരിച്ചു
ജയ്പൂരില്‍ പോലീസ് വാഹനം അപകടത്തില്‍പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എന്‍ എച്ച് -48 ലെ നിജാര്‍ വളവിന് സമീപമാണ് അപകടം നടന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കാറിലുണ്ടായിരുന്ന തടവുകാരനും മരിച്ചു. കാര്‍…
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു, മൂന്ന് പേരുടെ നിലഗുരുതരം
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പുറക്കാട്ടിരിയില്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ ശിവണ്ണ,നാഗരാജ,എന്നിവരുംട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. സംഭവത്തില്‍…
റോയ് വയലാട്ട് കൂടുതല്‍ കുരുക്കിലേക്ക്
കൊച്ചിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കള്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ രംഗത്ത്. റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുകൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സി കബീറിന്റെ…
