എല്ലാവരെയും പറ്റിയടിക്കുന്ന പോലീസിനെ പെറ്റിയടിച്ചു മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതുകൊണ്ട് തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
മലയിൻകീഴിൽ 1500 കാട്ടാക്കടയിൽ 1000 രൂപയും ആണ് പിഴ. ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് സർവീസ് ജീപ്പുകൾക്ക് എം വി ഡി പിഴയിട്ടത്.
