ബൈക്കോടിച്ച് ഇന്റർവ്യൂ എടുത്തു, ഹെൽമെറ്റ് ധരിച്ചില്ല; നടൻ പ്രശന്തിനും അവതാരകക്കും 2000 രൂപ പിഴ

തൊണ്ണൂറുകളിൽ ഏറ്റവും ആരാധകർ ഉളള താരമായിരുന്നു പ്രശാന്ത്. ഏറെ നാളുകൾ വൈകി തിയേറ്ററുകളിലെത്തുന്ന പ്രശാന്ത് ചിത്രമാണ് അന്ധ​ഗൻ. അന്ധ​ഗന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിന്റെ പേരിൽ ഒരു പ്രശ്നത്തിലകപ്പെട്ടു നടൻ പ്രശാന്ത്. ബൈക്കോടിച്ചുകൊണ്ട് ഇന്റർവ്യൂവാണ് താരത്തെ വെട്ടിലാക്കിയത്. ഒടുവിൽ ഫൈനടച്ച് മാപ്പുപറഞ്ഞാണ്…

മൂന്ന് രൂപ ബാക്കി നൽകിയില്ല; കടയുടമക്ക് 25000 രൂപ പിഴ

ഫോട്ടോസ്റ്റാറ്റ് എടുത്ത് ആള്‍ക്ക് മൂന്നു രൂപ ബാക്കി നല്‍കാതിരിക്കുകയും അയാളെ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ ലഭിക്കുകയും ചെയ്തു. ഒഡിഷയിലാണ് സംഭവം നടക്കുന്നത്. പ്രഫുല്‍ കുരാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിക്കാരന്‍. അദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച്…

സീറ്റ് ബെൽറ്റ് ധരിക്കാത്ത പോലീസിന് പെറ്റിയടിച്ച് എം വി ഡി

എല്ലാവരെയും പറ്റിയടിക്കുന്ന പോലീസിനെ പെറ്റിയടിച്ചു മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതുകൊണ്ട് തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മലയിൻകീഴിൽ 1500 കാട്ടാക്കടയിൽ 1000 രൂപയും ആണ് പിഴ. ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് സർവീസ്…

മന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടു നിന്നു; പിഴ 100

കേട്ടാല്‍ ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയാണ് ഇത്.സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിലെ സാക്ഷരതാ കേരളത്തിലെ ഒരു താമശ പറയാം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്‍ പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീക്ക് 100 രൂപ പിഴ…

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ

സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്.പുതിയ ലെവല്‍ അപ്പ് ക്യാമ്ബയിനെ പറ്റി റിഷി സുനക് തന്നെ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ…

സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ

സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ. അലക്സ് ഡേവിസ് എന്നയാള്‍ക്കാണ് കൗണ്‍സില്‍ അധികൃതര്‍ പിഴ ചുമത്തിയത്.റോഡില്‍ നിന്ന് സിഗരറ്റ് വലിച്ചതിനാണ് അലക്സിന് ആദ്യം പിഴ ലഭിച്ചത്. ഇതിനുപിന്നാലെ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി അലക്സ് റോഡിലേക്കിട്ടു. ഇതോടെ പിഴ…