സീറ്റ് ബെൽറ്റ് ധരിക്കാത്ത പോലീസിന് പെറ്റിയടിച്ച് എം വി ഡി

എല്ലാവരെയും പറ്റിയടിക്കുന്ന പോലീസിനെ പെറ്റിയടിച്ചു മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതുകൊണ്ട് തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മലയിൻകീഴിൽ 1500 കാട്ടാക്കടയിൽ 1000 രൂപയും ആണ് പിഴ. ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് സർവീസ്…

4 വയസ്സുകാരനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ എഞ്ചിനിയറിങ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ ടെറസിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവൻ…

സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; പോലീസില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം വരുന്നു

തിരുവനന്തപുരം: സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്‌ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയില്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നുവര്‍ഷമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക വിഭാഗമായി ഉണ്ടായിരുന്നില്ല. ക്രൈം…

പോലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; എടാ. എടീ വിളി വേണ്ട; ഹൈക്കോടതി

കൊച്ചി: പോലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. അതുപോലെ നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.…

കേരളാ പോലീസ് സേനയില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നു; ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ

തിരുവനന്തപുരം: കേരള ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ഇതിനായി ആര്‍ എസ് എസ്…