അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. വ്യക്തിപരമായ താൽപ്പര്യം സ്ഥാനമാറ്റത്തിൽ ഇല്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും താൻ ശെരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്ന് ബോധ്യം ഉണ്ടെങ്കിൽ ഓഡിറ്റിന് വിധേയനാക്കും. താൻ നിൽക്കണോ പോണോ എന്നത് കേന്ദ്രം തീരുമാനിക്കും അതിന് യാതൊരു തടസവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തന്റെ അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നകാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. വ്യക്തിപരമായ താൽപ്പര്യം സ്ഥാനമാറ്റത്തിൽ ഇല്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും താൻ ശെരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്ന് ബോധ്യം ഉണ്ടെങ്കിൽ ഓഡിറ്റിന് വിധേയനാക്കും. താൻ നിൽക്കണോ പോണോ എന്നത് കേന്ദ്രം തീരുമാനിക്കും അതിന് യാതൊരു തടസവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 
                                            