വധുവായി വെള്ള വസ്ത്രമണിഞ്ഞ് ചീങ്കണ്ണിപ്പെണ്ണ്, നെറ്റിയിൽ ഉമ്മവച്ചും നൃത്തം ചെയ്തും മേയർ ചെക്കന്റെ ആഘോഷം, വീഡിയോ

മെക്‌സികോ സിറ്റി: പലപ്പോഴും വ്യത്യസ്തമായ വിവാഹ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വൈറലായികൊണ്ടിരിക്കുന്നത് മെക്‌സിക്കോയിലെ ഒരു ഗ്രാമത്തിലെ മേയറുടെ വിവാഹദൃശ്യങ്ങളാണ്. ഓക്‌സാക്കയിലെ മേയറായ വിക്ടർ ഹ്യൂഗോ സോസിന്റെ വിവാഹ ദൃശ്യങ്ങളാണ്. അദ്ദേഹം വിവാഹം ചെയ്തത് ഒരു ഒരു ചീങ്കണ്ണിയെയാണ്. ഏഴുവയസ്…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ഇനി യുഎഇയിലും

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഷാര്‍ജയിലെ സക്സ്സസ് പോയിന്റ് കോളേജിലാണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ നാളെ (ജൂലൈ 3) നടക്കുന്ന ചടങ്ങില്‍…

മൊബൈൽ ഫോൺ അമിത ഉപയോ​ഗം വേണ്ട, പറയുന്നത് മറ്റാരുമല്ല, അത് കണ്ടുപി‌ടിച്ചയാൾ തന്നെ

ഇന്ന് മൊബൈൽ ഫോണുകളുടെ കാലമാണ്. ദിവസത്തിന്റെ വലിയ ഒരു ശതമാനം സമയവും മൊബൈൽ ഫോണിൽ കളയുന്നവരാണ് ഒട്ടുമിക്കപേരും. എന്നാൽ മൊബൈൽ ഫോണിന്റെ ഉപയോ​ഗത്തിനെ രൂക്ഷമായി വിമർശിച്ച് ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത് ആരാണ് എന്ന് കേട്ടാൽ നിങ്ങൾ ഞെ‌‌ട്ടും. അത് മറ്റാരുമല്ല, മൊബൈല്‍…

‘ഹയര്‍ മൈ ഹാൻഡി ഹസ്ബൻഡ്’ എന്ത് പണിയും ചെയ്യുന്ന ഭർത്താവിനെ വാടകയ്ക്ക് കൊടുക്കാനൊരുങ്ങി യുവതി

ആവശ്യങ്ങൾക്ക് പണം തികയാതെ വന്നതോ‌ടെ പുതിയൊരു ആശയവുമായി യുവതി. സ്വന്തം ഭർത്താവിനെ വാടകയ്ക്ക് കൊടുത്ത് വീട്ടുചെലവിനുള്ള പണം സമ്പാദിക്കുക എന്നതാണ് യുവതി കണ്ടെത്തിയ മാർ​ഗം. ഇതിനായി ഒരു വെബ്സൈറ്റും തുടങ്ങി. ‘ഹയര്‍ മൈ ഹാൻഡി ഹസ്ബൻഡ്’ എന്നാണ് വെബ്സൈറ്റിന്റെ പേര്. ലോറ…

പാകിസ്ഥാനിൽ വൻ സാമ്പത്തിക പ്രതിസന്ധി, മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉൾപ്പെടെ നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. രാജ്യത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പാകിസ്താന്‍ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (എൻ.ഐ.ടി.ബി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി…

ഇനി എളുപ്പത്തിൽ പച്ചക്കറി കഴുകാൻ വാഷിം​ഗ് മെഷീനിൽ ഇടാം, വീഡിയോയുമായി യുവതി

കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ടെക്നിക്കുകളും ഇന്റർനെറ്റിൽ കാണാറുണ്ട്. അതിൽ ചിലത് ഉപകാരപ്രദമാണ് എങ്കിൽ ചിലത് അയ്യേ എന്ന് തോന്നും. ഇത്തരത്തിൽ താൻ വാഷിം​ഗ്‍ മെഷീനിൽ…

ഈ ന​ഗരത്തിൽ ഇനി പാനി പൂരി വിൽപ്പന വേണ്ട, കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയ തീരുമാനത്തിന് പിന്നിൽ

നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപ്പനയ്ക്ക് കർശന നിരോധനം. പ്രദേശത്ത് കോളറ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പാനി പൂരിയിൽ ഉപയോ​ഗിക്കുന്ന വെള്ളത്തിൽ കോളറയ്ക്ക് ഉൾപ്പെടെ കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു. കാഠ്മണ്ഡു താഴ്‌വരയിൽ ഏഴു പേർക്ക്…

കോവിഡ് കാലം കുട്ടികളുടെ മാനസിക നില തകർത്തെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് കാലം കുട്ടികളുടെ മാനസികനിലയെ കാര്യമായി ബാധിച്ചെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ വന്നതും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. വിഷാദരോ​ഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കോവിഡ്…

പാവയെ വിവാഹം കഴിച്ചു; ഇപ്പോൾ അമ്മയുമായി, താൻ ഏറെ സന്തോഷത്തിലാണെന്ന് യുവതി

വിചിത്ര വിവാഹത്തിന്റെ കഥ പറഞ്ഞ് യുവതി. 37 വയസ്സുള്ള മെറിവോൺ എന്ന യുവതിയാണ് താൻ ഒരു പാവയെ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഒരു പാവ കുഞ്ഞിന്റെ അമ്മയാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിലാണ് സംഭവം. കാമുകൻ ഇല്ലെന്ന് കാരണത്തിൽ ദുഃഖത്തിലായിരുന്ന യുവതിക്ക് അമ്മ തുണികൊണ്ടുള്ള…

‍ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ യോ​ഗ ഇൻസ്ട്രക്ടറായി ഇന്ത്യകാരൻ, ഈ പത്തുവയസ്സുകാരന്റെ ആ​ഗ്രഹങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോ​ഗ ഇൻസ്ട്രക്ടർ എന്ന നേട്ടവുമായി മുന്നേറുകയാണ് റെയൻഷ് സുരാനി എന്ന ഇന്ത്യൻ ബാലൻ. 2021 ജൂലായിൽ, 9 വയസും 220 ദിവസവും പ്രായമായപ്പോഴാണ് റെയൻഷിന് യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചത്. അഞ്ച് വയസായപ്പോൾ തന്നെ റെയൻഷ്…