ഇത് ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോള്‍ഡ് ഫിഷ്;ചൂണ്ടയിൽ കുടുങ്ങിയ ഭീമൻ

നാം നിരവധി വസ്തുക്കൾ ജനശ്രദ്ധ നേടുന്നത് കാണാറുണ്ട്.അവയിലൂടെ ഓരോ വ്യക്തികളും വൈറലായി മാറുന്നു. സോഷ്യൽ മീഡിയ എന്നുപറയുന്നത് ഇൻഫർമേഷൻ മീഡിയ കൂടി ആണ്. അതിനാൽ ഏത് വാർത്തയും നിമിഷം നേരം കൊണ്ട് നമുക്ക് മുൻപിൽ എത്തുന്നു. ഇപ്പോൾ ഒരു ബ്രിട്ടീഷ് കാരന്റെ…

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം വ്യക്തികളെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം…

ജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയിൽ തുടക്കമായി.

ജി 20 ഉച്ചകോടിക്ക് തുടക്കമായി.ഇത്തവണത്തെ ജി 20 ഉച്ചകോടി നടക്കുന്നത് ബാലിയിൽ വച്ചാണ്. റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിൽ നടക്കുന്ന ഉച്ചകോടിക്കിടയിലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധം നൽകിയ നഷ്ടങ്ങൾ ഓർമ്മപ്പെടുത്തിയാണ് മോദി കാര്യങ്ങൾ…

ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്ക്

ഐക്യരാഷ്ട്രസഭയുടെ 2022ലെ റിപ്പോർട്ട് പ്രകാരമാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടി ലേക്ക് എത്തുമെന്ന് വ്യക്തമാക്കിയിരുന്നത്.145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാമത്.141.2 കോടി ജനങ്ങൾ ഉള്ള ഇന്ത്യ തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്താണ്.അതേസമയം തന്നെ 2023ൽ ഇന്ത്യ ചൈനയെ മറികടന്ന്…

ശ്രീലങ്കയിൽ പ്രതിഷേധാ​ഗ്നി അണയുന്നില്ല, താത്കാലിക പ്രസിഡന്റിനെ അംഗീകരിക്കാതെ പതിനായിരങ്ങൾ വീണ്ടും തെരുവിൽ, നേരിടാൻ സജ്ജരായി സൈന്യവും

കൊളംബോ : ശ്രീലങ്കയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. റെനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെതിരെ ആയിരകണക്കന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.ഇതേതുടർന്ന് കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കനത്ത സൈനിക വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്.…

ആകാശത്തിലേക്ക് പറന്നുയരുന്ന വെള്ളച്ചാട്ടം, കൗതുകമായി വീഡിയോ

പറന്നുയരുന്ന വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് കൗതുകമാകുന്നു. പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള നാനെഘട്ടില്‍ നിന്നുള്ളതാണ് ഈ അദ്ഭുതക്കാഴ്ച കാണാനാകുക. സാധാരണയായി മല മുകളിൽ നിന്ന് താഴേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നതെങ്കിൽ ഇവിടെ അങ്ങനെയല്ല.ഈ വെള്ളച്ചാട്ടം മുകളിലേക്കാണ് തെറിക്കുന്നത്. ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിനു…

“ഞങ്ങൾ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോൾ ഇവിടെ ഇത്രയും ആ‍‍ഡംബരമോ?” കൊട്ടാരം കണ്ട് ‍‍ഞെട്ടി ലങ്കൻ ജനത, വീഡിയോ

കൊലംബോ: സമരക്കാർ പിടിച്ചെടുത്ത പ്രസിഡന്റിന്റെ വസതി കണ്ട് ഞെട്ടി ശ്രീലങ്കൻ ജനത. അവധി ദിവസമായിരുന്ന ഞായറാഴ്ച നിരവധി പേരാണ് പ്രസിഡന്റിന്റെ കൊട്ടാരം കാണാൻ ഇരച്ച് കയറിയത്. പുറത്തു കാവൽ നിന്ന സുരക്ഷാജീവനക്കാർ ആരെയും തടഞ്ഞില്ല. കൊട്ടാരത്തിലെ സ്വിമ്മിങ് പൂളിലും മുറികളിലും ജനത…

രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ കുഴിച്ചിട്ട മുല്ല ഉമറിന്റെ കാര്‍ താലിബാന്‍ പുറത്തെടുത്തു

രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്ഥാപക നേതാവിന്റെ കാർ പുറത്തെടുത്ത് താലിബാൻ. മുല്ല മുഹമ്മദ് ഒമറിന്റെ പഴയകാല വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന്‍ മണ്ണിനടിയില്‍ നിന്ന് ഇപ്പോൾ പുറം ലോകത്ത് എത്തിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ…

ഐപാഡിലെ ചാർജ് 93 ശതമാനം, വിദ്യാർത്ഥിക്ക് കടുത്ത ശിക്ഷ നൽകി സ്കൂൾ, ഈ വിഡ്ഢിത്തം ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് അമ്മ

സ്കൂളിൽ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി ശിക്ഷിക്കപ്പെട്ട കാരണമറിഞ്ഞ് ഞെ‌ട്ടിയിരിക്കുകയാണ് മതാപിതാക്കൾ. കുട്ടിയുടെ ഐപാഡിൽ 93 ശതമാനം ചാർജ് മാത്രമേ ഉണ്ടായിരുന്നതാണ് ശിക്ഷ ലഭിക്കാൻ കാരണം. ഈ വിവരം…

സൗജന്യമായി താമസിക്കാൻ ഒരു ഹോട്ടൽ, പക്ഷേ ഇതാണ് പ്രശ്നം

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ നാം ഏറെ പ്രധാന്യം കൊടുക്കുന്ന ഒന്ന് സ്ഥലത്തെത്തിയാൽ താമസിക്കേണ്ട ഹോട്ടലിനെ കുറിച്ചാണ് ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സ്ഥലമാകും നാം അന്വേഷിക്കുക. എന്നാൽ സ്പാനിഷ് ദ്വീപായ ഐബിസയിലാണ് നാം പോകുന്നതെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല. ഇവിടെ…