6 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 20 മുതല്‍ മെയ് 6 വരെ അതതു ജില്ലകളില്‍ നടത്തുന്നു. 11-ാം ക്ലാസ്സിലേക്കുള്ള സോണല്‍ സെലക്ഷന്‍ ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ വിവിധ ജില്ലകളില്‍ നടക്കും. തിരുവനന്തപുരം:…
Category: Sports
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റു
ഹൈദരാബാദിനെതിരായ തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍വിക്ക് കീഴടങ്ങിയത്. ജയത്തോടെ ഒന്നാമതെത്തിയ ഹൈദരാബാദ് പ്ലേ ഓഫ് ഇതോടെ ഉറപ്പിച്ചു.ഈ സീസണില്‍ ബാക്കിയുള്ള മൂന്ന് കളികളില്‍ ജയത്തില്‍ കുറഞ്ഞ ഒരു പ്രകടനവും…
ശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയേക്കും
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐ പി ല്‍ ടീമില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയെക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് തരമായിരുന്ന ധവാനെ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ലേലത്തില്‍ 8.25 കോടി രൂപ നല്‍കി…
രഞ്ജി ട്രോഫി നാളെ മുതല്‍
രഞ്ജി ട്രോഫി മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. കേരളത്തിന്റെ ആദ്യ എതിരാളികള്‍ എലീറ്റ് ഗ്രൂപ്പ് എയില്‍ മേഘാലയയാണ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9:30ന് മത്സരം ആരംഭിക്കും. മധ്യപ്രദേശ്, ഗുജറാത്ത് ടീമുകളാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ മറ്റ് എതിരാളികള്‍.സച്ചിന്‍ ബേബി…
കേരള യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് ചാമ്പ്യന്‍മാരായി
കഴിഞ്ഞ ദിവസം നടന്ന കേരള യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജ് ടീം ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം ഓള്‍ സെയിന്റ്‌സ് കോളേജ് ട്രിവാന്‍ഡ്രവും മൂന്നാം സ്ഥാനം മാര്‍ ഇവാനിയോസും കരസ്ഥമാക്കി. കേരള യൂണിവേഴ്‌സിറ്റിയുടെ വനിതാ ടീമില്‍…
പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി
കൊച്ചി:പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി. സിനിമാ താരം ആന്റണി വര്‍ഗീസ് (അങ്കമാലി ഡയറീസ് നായകന്‍) തന്റെ എഫ്ബി പേജിലാണ് ജേഴ്സി പുറത്തിറക്കിയത്. ബ്ലൂ…
ബ്രസീലിനെ പൂട്ടി ഇക്വഡോർ
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാസിമിറോ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസ് ഇക്വഡോറിനെ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരത്തില്‍…
കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ പ്രീ സീസണ്‍ ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു
തൃശൂര്‍:പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു. മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാര, സഹപരിശീലകരായ ഹരിലാല്‍, ബോബി സേവിയര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ടിഎസ്ജിഎ ഇന്‍ഡോര്‍…
ഐ പി എല്ലില്‍ ഹൈദരാബാദ് താരത്തിന് കോവിഡ്
ദുബായ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. ഐ പി എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് നടരാജന്‍ .പതിനാലാം ഐപിഎല്‍ സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സണ്‍റൈസേഴ്സ് ഇന്ന്…
ടോക്കിയോ പാരാലിമ്പിക്സ്; ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേടി സുമിത്
ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് സ്വര്‍ണ്ണം നേടിയത്. ലോക ഒന്നാം നമ്പര്‍ താരമായ സുമിതിലൂടെ ഇന്ത്യ ടോക്യോ പാരാലിംപിക്‌സില്‍ രണ്ടാമത്തെയും അത്‌ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ് സ്വന്തമാക്കിയത്. ഹരിയാനയിലെ…
