വീട്ടുമുറ്റത്ത് ലോകകപ്പിന്റെ മാതൃക നിർമ്മിച്ച് പ്രിന്‍സ് ഭുവനചന്ദ്രൻ

ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും സ്വന്തമായൊരു ടീമില്ലങ്കിലും കപ്പ് മുന്‍ കൂട്ടി ഇടുക്കിയിലെത്തി .രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ്കപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് സ്വയം നിര്‍മിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിര്‍മിച്ച്‌…

ബ്രസീലിന്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്രസീലിന്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.82 വയസാണ് താരത്തിനുള്ളത്.പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെന്റോ മാധ്യമങ്ങളോടു പ്രതികരിച്ചു. പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം…

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം വ്യക്തികളെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം…

കേരളത്തിന് തുടർച്ചയായ മൂന്നാം വട്ടം ജയം.

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ തോൽപ്പിച്ച് കേരളത്തിന് തുടർച്ചയായ മൂന്നാം വട്ടം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം…

കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും

കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും. മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇക്കുറി കെപിഎലിൽ കളിക്കുക. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും എഫ്സി അരീക്കോടും തമ്മിലാണ് ആദ്യ മത്സരം. നവംബർ 25ന് കേരള ബ്ലാസ്റ്റേഴ്സും 26ന് ഗോകുലം…

കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു

മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു.വിന്‍ഡീസിനായി 121 ഏകദിനവും 101 ട്വന്റി 20മത്സരവും താരം കളിച്ചിട്ടുണ്ട്.12 വർഷത്തെ ഐപിഎൽ കരിയർ അവസാനിപ്പിക്കുന്ന വിവരം ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡ് പ്രഖ്യാപിച്ചത്.”കരിയറില്‍ ഉടനീളം തന്നില്‍ അചഞ്ചലമായി പുലര്‍ത്തിയ വിശ്വാസത്തിന്…

ഞാൻ ശരിക്കും വഞ്ചിക്കപ്പെട്ടപോലെ തോന്നുന്നു;ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുനൈറ്റഡിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിത്വത്തിൽ. ക്ലബിനെതിരെ രൂക്ഷമായി സംസാരിച്ചതോടെയാണ് താരത്തിന്റെ ക്ലബിലെ നിലനിൽപ്പ്തന്നെ താളം തെറ്റിയത് . നേരത്തെ, മാഞ്ചസ്റ്റർ കോച്ച് ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ക്ലബ് വിടാൻ…

നാലിനങ്ങളിലും സ്വർണം; കളിക്കളത്തിലെ വേഗറാണിയായി ദീപിക

ആറാമത് കളിക്കളം കായിക മേളയിലെ വേഗറാണിയായി ജി.എം.ആർ.എസ് കൽപ്പറ്റയിലെ ദീപിക സി.കെ. 100 മീറ്റർ , 200 മീറ്റർ ഓട്ടം, ലോങ് ജംപ്, റിലേ എന്നീ പങ്കെടുത്ത നാലിനങ്ങളിലും ജൂനിയർ വിഭാഗത്തിൽ ഒന്നാമതാണ് ദീപിക. ജൂനിയർ പെൺകുട്ടികളിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി…

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് കിരീടം ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക്

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക്. 20 സ്വര്‍ണമടക്കം 32 മെഡലുകള്‍ നേടിയാണ് ആതിഥേയരായ ജെയിന്‍ യൂണിവേഴ്സിറ്റി കിരീടം സ്വന്തമാക്കിയത്. 20 സ്വര്‍ണം, 7 വെള്ളി, 5 വെങ്കല മെഡലുകള്‍ ജെയിന്‍ നേടി. 17…

അഖിലേന്ത്യാ ഇന്റര്‍വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം; കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

തിരുവനന്തപുരം : കേരളത്തില്‍ പ്രചാരം ലഭിച്ചുവരുന്ന സ്‌ക്വാഷ് ഇനത്തില്‍ ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളെ അട്ടിമറിച്ച് അഖിലേന്ത്യാ ഇന്റര്‍ വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്‌ക്വാഷ് റാക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഗോപിയുടെ…