എക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകൾ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ എക്സ് പ്ലാറ്റ് ഫോമിന് വലിയ സ്വാധീനുണ്ടെന്ന് നമുക്കറിയാം. എക്സിലെ ഫോളോവേഴ്സ് വർധിക്കുക എന്നത് അതുകൊണ്ടുതന്നെ…

‘ആ കുട്ടി രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ് സൈബർ ആക്രമണം നേരിടാനുള്ള മാനസിക ശക്തി ഉണ്ടാവില്ല’; നിമിഷ സജയന് പിന്തുണയുമായി മേജര്‍ രവി

കുറച്ച് ദിവസങ്ങളായി നടി നിമിഷ സജയനെതിരെ നടത്തുന്ന വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ട് നടനും സംവിധായകനുമായ മേജർ രവി രം​ഗത്തെതി. ഒരു വേദി കിട്ടിയപ്പോൾ കയ്യടി കിട്ടാൻ വേണ്ടി സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞതാണെന്നും…

ഇന്ദ്രജിത്തിന് തങ്കക്കുടം വീണുകിട്ടി ; പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടൊരു പോസ്റ്റ് ക വലിയ ചർച്ചയായിരുന്നു. ‘ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ശക്തമായ കാറ്റിലും മഴയിലുമാണ് ഓർക്കാട്ടേരിയിലേക്ക് സ്വർണ്ണ നിറത്തിലുള്ള ഒരു…

തിരുവോണത്തിന് ബീഫും മീനും വിളമ്പും ; വ്യാജ പ്രചാരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശ്രീമതി

ജനാതിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റും മുന്‍ എം പിയുമായ പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ് പിക്ക് പരാതി. പി കെ ശ്രീമതി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ”തിരുവോണത്തിന് എന്റെ വീട്ടില്‍…

ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മരാർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹന്‍ലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം…

യുട്യൂബർമാർക്ക് മാസം ലക്ഷങ്ങൾ ; വൈറലായി പേളി മാണിയുടെ പോസ്റ്റ്‌

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13…

രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ബാധകം, സമൂഹ മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: സമൂഹ മാധ്യമ കമ്പനികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ആഗോളതലത്തിൽ സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചയാകുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…

ഉപയോക്തക്കളെ കൂടുതൽ ത്രസിപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ ഇന്റസ്റ്റാഗ്രാം പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനാണ് ഇൻസ്റ്റ​ഗ്രാമിന്റെ നീക്കം. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ…

അടിമുടി മാറാനൊരുങ്ങി ടെല​ഗ്രാം, ഉപഭോക്തക്കളെ വലയ്ക്കാൻ സാധ്യതയുള്ള മാറ്റങ്ങൾ ഇങ്ങനെ

ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മെസേജിംഗ് ആപ്പായ ടെലഗ്രാമിൽ വൻ മാറ്റങ്ങൾ . പ്രധാനമായി വരുന്ന മാറ്റം ഉപഭോക്താക്കൾക്ക് പെയ്ഡ് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നുതാണ്. ആപ്പിന്റെ സ്ഥാപകൻ പവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രം​ഗത്തെത്തിയത്. പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ടെലഗ്രാം പ്രീമിയം…

‘അത് മനോഹരമായ ഒരു അനുഭവം ആയിരുന്നു’, കടൽത്തീരത്ത് പ്രസവിച്ച് യുവതി, വീഡിയോ​

കടൽത്തീരത്ത് പ്രസവിക്കുക എന്ന ആ​ഗ്രഹം നിറവേറ്റി യുവതി. നിക്കാരഗ്വ സ്വദേശിയായ 37കാരി ജോസി പ്യൂകോർട്ടാണ് ഫെബ്രുവരി 27ന് കടൽതീരത്ത് പ്രസവിച്ചത്. കുഞ്ഞിന് ബോധി അമോർ ഓഷ്യൻ കോർണെലിയസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കടൽത്തീരത്ത് പ്രസവിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.…