എന്നാലും എന്റെ വിദ്യേ ; ശ്രീമതിക്ക് ട്രോളുകളുടെ പെരുമഴ

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചര്‍. ‘എന്നാലും എന്റെ വിദ്യേ…

മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധന വില കുതിക്കുന്നു : ശശി തരൂര്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ്…

കൊച്ചി മെട്രോ തൂണിന്റെ കാര്യത്തില്‍ ഗുരുതര വീഴ്ച : മന്ത്രി പി. രാജീവ്

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് നിലവില്‍ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടക്കുകയാണ്. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഈ ശ്രീധരന്‍ കഴിഞ്ഞദിവസം പ്രതികരണവുമായി…

യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

റഷ്യ യുക്രൈന്‍ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മാനവരാശിക്കു നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വി. മുരളീധരന്‍

പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതി ആണ് നടപ്പാക്കുന്നതെന്ന് വാര്‍ത്താകുറിപ്പിലൂടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.…

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ തെറ്റുപറ്റി ; കെ സുധാകരന്‍

കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെ സുധാകരന്‍. പി.ടി തോമസിന്റെ ആയിരുന്നു ശരിയായ നിലപാടെന്നും കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടില്‍ ഖേദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍,എന്ത് വിലകൊടുത്തും കേന്ദ്രയില്‍ നടപ്പാക്കുന്നത് തടയുമെന്നും കേരളത്തെ കടക്കെണിയില്‍ തള്ളിവിടുകയാണ് പിണറായിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നും…

ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബൃന്ദ കാരാട്ട്

കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ധരിച്ചു വന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇപ്പോള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വന്നിരിക്കുകയാണ്. ഹിജാബിനെ പേരിലുള്ള വിവാദം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് ബൃന്ദ…

യോഗി തുറന്നു പറഞ്ഞത് കേരളത്തിന്റെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നുപറഞ്ഞത് കേരളത്തിലെ ഭരണ പരാജയം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ കാര്യത്തിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെ എന്തിനുവേണ്ടിയാണ് ചികിത്സക്കായി അമേരിക്കയില്‍പോയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡ്…