തങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളുമെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്ന രീതി കേന്ദ്രത്തിലും കേരളത്തിലും പതിവ് കാഴ്ചയാണ്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തലവേദന വരുത്തിവെക്കുക എന്നതിലുപരി, ഇത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കുക, മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക തുടങ്ങി നല്ല ഉദ്ദേശങ്ങളും ഇതിനുപിന്നിലുണ്ട്. സ്വകാര്യമേഖലക്ക് കീഴില്‍…
Category: Special News
Special News- Something Special
ഇനി അജിത് പവാറിന്റെ ഭാവി എന്ത് ?
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന നേരിട്ട അതേ പ്രതിസന്ധിയിലൂടെയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെയും തന്നെയാണ് എന്‍സിപി കടന്നു പോവുന്നത്. എല്ലാമെല്ലാമായി കൂടെ നിന്നവന്‍, ആളെക്കൂട്ടി ശത്രുപാളയത്തില്‍ പുതിയ സംബന്ധം പിടിച്ചിരിക്കുന്നു. ഇന്നലെ വരെ തള്ളിപ്പറഞ്ഞവരെ ആലിംഗനം ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ നിന്ന്…
ഊരാളുങ്കലിന് എന്താ കൊമ്പുണ്ടോ?
കേന്ദ്ര സര്‍ക്കാരിനെ കോര്‍പറേറ്റുമായി ബന്ധപ്പെടുത്തി പറയുന്നയിടതെല്ലാം അദാനി അംബാനി എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇങ്ങ് കേരളത്തില്‍ എത്തുമ്പോള്‍ ഈ സ്ഥാനത്ത് ഊരാളുങ്കല്‍ എന്നായിരിക്കും മുഴങ്ങിക്കേള്‍ക്കുക. സര്‍ക്കാരിന്റെ മിക്ക പദ്ധതികളും കരാര്‍ എടുക്കുന്നത് മുതല്‍ അത് നടപ്പാക്കി പണപ്പിരിവ് നടത്തുന്നതിന്റെ ചുമതലകള്‍ പോലും…
സംവിധായകൻ സുജിത് സുന്ദർ ബിജെപിയിലേക്ക്
മൂന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട ശേഷം സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബി.ജെ.പിയിലേക്ക്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദള്‍ എസില്‍ നിന്നുള്ള ഒരു കൂട്ടം നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദറും ഇതില്‍…
2024; ഏകീകൃത സിവിൽ കോഡ് ബിജെപിയെ ജയിപ്പിക്കുമോ തോൽപ്പിക്കുമോ ?
2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് എന്ന ഗ്രാന്‍ഡ് ഫൈനലിലേക്കുള്ള തിടുക്കപ്പെട്ട തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളുള്ളത്. ഒരിടത്ത് തുടര്‍ഭരണം പിടിക്കാന്‍ ആവനാഴിയിലുള്ള മുഴുവന്‍ തന്ത്രങ്ങളും പയറ്റാന്‍ ഒരുങ്ങുന്ന ബിജെപി. മറ്റൊരിടത്ത് പരസ്പര വിരോധവും തൊഴുത്തില്‍കുത്തും കുശുമ്പും കുന്നായ്മയും തത്കാലത്തേക്കെങ്കിലും മാറ്റിവെച്ച് കൈകോര്‍ത്ത് ബിജെപിയെ…
ഓപ്പറേഷൻ തിയേറ്ററിനകത്ത് മതം വേണമോ?
ഓപ്പറേഷന്‍ തിയേറ്റര്‍ ഇപ്പോഴത്തെ പ്രധാന മറ്റൊരു ചര്‍ച്ചാവിഷയമാണ്.അവിടെ മതത്തിനോ മത ശാസനകള്‍ക്കോ മതം നിര്‍ദ്ദേശിക്കുന്ന വേഷ വിധാനങ്ങള്‍ക്കോ പ്രസക്തിയില്ല.ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന് പറഞ്ഞാല്‍ എന്താണ് ? അത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ വലിച്ചു കെട്ടിയ ഒരു നേര്‍ത്ത തിരശീല. അനസ്‌തേഷ്യയുടെ…
ഡീപ്പ് ഫേക്ക് പണിയാകുമോ? ഗോഡ് ഫാദറിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും
എഐയുടെ വരവോടെ സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് നടക്കുന്നത്. അതിന്റെ ഗുണങ്ങളെക്കാള്‍ ഭയക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ അനന്തരഫലങ്ങളാണ്. കഴിഞ്ഞദിവസങ്ങളില്‍ എഐ സാങ്കതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡീപ് ഫേക്ക് സാങ്കേതികവിദ്യയില്‍ ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്റെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചുള്ള…
ചൊവ്വ രാശിമാറുന്നു; ജൂലൈ മുതൽ ഈ രാശിക്കാർക്ക് രാജയോഗം
ഗ്രഹമാറ്റങ്ങള്‍ വ്യക്തികളിലും ഭൂമിയിലെ സംഭവവികാസങ്ങളിലും അഗാധമായ സ്വാധീനം ചെലുത്തുമെന്ന് ജ്യോതിഷത്തില്‍ വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തിലെ ഓരോ ഗ്രഹവും ചില ഗുണങ്ങള്‍, ഊര്‍ജ്ജങ്ങള്‍, അര്‍ത്ഥങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഉടന്‍ തന്നെ ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇത് മൂന്ന് ശുഭകരമായ യോഗങ്ങള്‍…
