കോഴിക്കോട്: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ്-സിപിഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു.…
Category: Politics
എ ആര്‍ ബാങ്ക് ക്രമക്കേട്; പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: എ ആര്‍ ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് നിര്‍ദേശം. എ ആര്‍ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തില്‍…
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം; നൂറിലധികംപേര്‍ പങ്കെടുത്തു
കോട്ടയം: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന 49 കുടുംബങ്ങളേയും ഒപ്പം മറ്റു പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് എത്തിയവരേയും സ്വീകരിക്കുന്ന പരിപാടിയായിരുന്നു നടന്നത്. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് കുറ്റൂരില്‍ പരിപാടി നടന്നത്. ഞായറാഴ്ച…
കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം; ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് വിഡി സതീശന്‍
ഹരിപ്പാട്: കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാവിലെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. മുതിര്‍ന്ന നേതാക്കളെ…
യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കും; ബി കെ യു നേതാവ് രാകേഷ് ടികായത്ത്
ഉത്തര്‍പ്രദേശ്: യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷക…
പ്രാദേശികതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണം: ആര്‍.എസ്.പി
തിരുവനന്തപുരം: പ്രാദേശികതതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. വഴുതക്കാട് ടികെ സ്മാരക…
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സുധാകരന്റെ പുനരുദ്ധാരണ പാക്കേജ്
കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്‍വിളികളും, സ്ഥാനമാനങ്ങള്‍ നല്കിയതിലുള്ള അതൃപ്തിയും പാര്‍ട്ടിയുടെ നിലനില്പിനു തന്നെ ദോഷമായി ബാധിച്ചിരിക്കുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പാര്ട്ടിക്ക് ആവശ്യമെന്നിരിക്കെ പുരരുദ്ധാരണ പാക്കേജുമായി പ്രസിഡന്റ് കെ. സുധാകരന്‍. അഴിമതിയില്‍ മുങ്ങിനിന്നിട്ടും ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നത് പ്രവര്‍ത്തകരുടെ മനക്കരുത്ത് വല്ലാതെ ചോര്‍ത്തിയെന്നും…
കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുത്; രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമാണ് വിമര്‍ശനം. തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നും പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി…
35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു; സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായി; ബിജെപി റിപ്പോര്‍ട്ട്
തിരുവനന്തപുരം: 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും…
കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത് പരാജയപ്പെട്ടിരുന്നു. നെടുമങ്ങാട് സീറ്റ് മോഹം വെച്ച് പുലര്‍ത്തിയ പാലോട്…
