തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സുരേഷ്ഗോപി എംപി നാളെ ഡല്‍ഹിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, അമിത് ഷായുമായും സുരേഷ്…
Category: Politics
സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കണം : അടൂര്‍ പ്രകാശ് എം.പി
സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി. ഏ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലായിരിക്കണമെന്നത് 2014 ല്‍ UDF സര്‍ക്കാര്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നതാണ്. ഏറ്റവും അനുയോജ്യമായ പ്രദേശമാണ് വിളപ്പില്‍ശാലയിലെ നെടുംകുഴി. മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയിട്ട് മാസങ്ങള്‍…
അഫ്ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും
വാഷിങ്ടണ്‍: ഭീകരവാദവും അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിലും ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു.…
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റാന്‍ സാധ്യത
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. അതിനിടെ കാലാവധി തികയ്ക്കാന്‍ അനുവദിക്കണമെന്ന് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന…
മഞ്ചേശ്വരം കോഴക്കേസ് ; സുരേന്ദ്രന് വീണ്ടും നോട്ടീസയച്ച് ക്രൈംബ്രാഞ്ച്
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം കോഴക്കേസില്‍ മുഖ്യ പ്രതിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക്…
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തി
വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചു. ത്രിവര്‍ണ പതാക ഉയര്‍ത്തി ജനങ്ങള്‍ മോദിയെ വരവേറ്റു.…
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി
ഇടുക്കി: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യം ഇല്ല. സര്‍ക്കാര്‍ തീരുമാനം രാജ്യ താല്പര്യത്തിന്…
തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം അവഗണിക്കുന്നു; ആരോപണവുമായി മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡി ജി പി ജേക്കബ് തോമസും
തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം അവഗണിക്കുന്നതായി പ്രമുഖരുടെ പരാതി. അവഗണനയില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡി ജി പി ജേക്കബ് തോമസും. നിയമസഭാ തിരെഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയില്‍ ചേര്‍ന്ന പല…
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസിലേക്ക്?
ന്യൂഡല്‍ഹി: മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും ഒക്ടോബര്‍ 2 ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പേര്‍ട്ടുകള്‍. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയേക്കും.…
ബിഷപ്പ് ഹൗസിലേക്ക് വീണ്ടും നേതാക്കളുടെ ഒഴുക്ക്; ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയതിന് ശേഷം ബിഷപ്പ് ഹാസിലേക്ക് സൗഹൃദ സംഭാഷണത്തിനെത്തുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ബിഷപ്പ്…
