തിരുവനന്തപുരം: ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നതില്‍ യാതൊരു ധാര്‍മികതയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്തുവര്‍ഷം മുന്‍പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിച്ചു നടന്നതും…
Category: Politics
കാണാന്‍ നല്ല സൗന്ദര്യമുണ്ട്, പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം; ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി മുരളീധരന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടു പോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുണ്ട്.…
ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായിമാറും; പരിഹാസവുമായി മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്ര: മകന്‍ അറസ്റ്റിലായ ആഡംബര കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ആര്യന്‍ ഖാന്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളാണെന്നും ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സമതാ പരിഷത്ത്-എന്‍സിപി…
ട്വന്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം; ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം
കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും…
കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കെതിരെ കപില്‍ സിബൽ
ന്യൂഡല്‍ഹി:പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.ദാരിദ്ര്യം, വിശപ്പ്, ഡിജിറ്റല്‍ ഇക്കോണമി,ഇന്ത്യയെ ആഗോള ശക്തിയായി വളര്‍ത്തല്‍ എന്നിവയെ വേരോടെ പിഴുതുകളഞ്ഞതില്‍ അഭിനന്ദനങ്ങള്‍ മോദി ജി. പട്ടിണി സൂചികയില്‍ 2020ല്‍ ഇന്ത്യയ്ക്ക് 94ആം റാങ്ക്, 2021ല്‍ 101ആം റാങ്ക്. ബംഗ്ലാദേശിനും പാകിസ്താനും…
സംസ്ഥാന ബിജെപി പുന:സംഘടന; അതൃപ്തി അറിയിച്ച് എം ഡി രമേശ്
തിരുവനന്തപുരം: സംസ്ഥാന ബിജെപി പുനസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ് നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഒളിയമ്പ് രമേശ്…
കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാനയാകും; പ്രശാന്ത് ഭൂഷണ്‍
കോഴിക്കോട്: കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന അതിവേഗ കെ റെയില്‍ പദ്ധതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കെ റെയില്‍ സംസ്ഥാനത്ത് മറ്റൊരു വെള്ളാനയാകുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറണം. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇതുകൊണ്ട് ഉപകാരമുണ്ടാവൂ. ഏറെ…
നിയമസഭ തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ പരിശോധന ഇന്ന്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയില്‍…
“ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ധന വില വര്‍ദ്ധനവ്”; വി ഡി സതീശന്‍
തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന…
