കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക നയങ്ങളെക്കുറിച്ച് സര്‍ക്കാരിന് ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം. കോവിഡ് കാലത്തെ…
Category: Politics
ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യന്‍കോട് ശരത്ചന്ദ്രന്‍ ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് അറിയിച്ചു.
കേരളത്തെയും യു പി യേയും യോഗി താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ
യു പി യേയും കേരളത്തെയും താരതമ്യം ചെയ്ത യോഗി ആദിത്യനാഥ്തിനെതിരെ കടുത്ത മറുപടിയുമായി അഖിലേഷ് യാദവ്. യു പി യേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തു എന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് അഖിലേഷ് യാദവിന്റെ മറുപടി.നീതി ആയോഗ് പട്ടികയില്‍ കേരളം…
എം സി കമറുദ്ദീന്റേയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്
ഫാഷന്‍ ഗോള്‍ഡ് കേസിന്റെ ഭാഗമായി മുന്‍ എം എല്‍ എ ആയ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. വീടുകള്‍ക്ക് പുറമേ ഇവരുടെ സ്ഥാപനങ്ങളിലും റെയിഡ് നടത്തുന്നുണ്ട്. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന…
ലഖിംപൂര്‍ ഖേരി; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവേ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനഹിതം നോക്കിയാണെന്നും ചെറുകിട കര്‍ഷകരുടെ പ്രയാസം…
സിപിഎം കോൺഗ്രസ് മുന്നണിയിൽ മണിപ്പൂർ
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ കോൺഗ്രസ് ഇടതുപക്ഷം ഉൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ആർഎസ് പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ സെക്കുലർ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി…
അമിത്ഷാക്കെതിരെ ജനങ്ങൾ
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ പ്രചാരണത്തില്‍ സജീവമായിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് ജനങ്ങള്‍. അമിത് ഷാ മാസ്‌ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി ഉയർന്നത് . നോയിഡയില്‍ മാസ്‌ക് ധരിച്ചു…
മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷ പരിശോധനയ്ക്ക് സമയമായി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന അറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ…
സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.
പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. അഖിലേഷിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു. ‘യു.പിയിലെ ജനങ്ങളെ ഒരു കാലത്തു ഗുണ്ടാനേതാക്കളും കുറ്റവാളികളും വലച്ചിരുന്നു. പൊലീസിനു പോലും അവരെ…
നിര്‍ദ്ദിഷ്ട റബ്ബര്‍ ആക്ട് കര്‍ഷകരുടെ ഗില്ലറ്റിന്‍ : മാണി സി കാപ്പന്‍
പാലാ: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന റബര്‍ ആക്ടും സ്‌പൈസസ് ആക്ടും കര്‍ഷകര്‍ക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവില്‍ വന്നാല്‍ കര്‍ഷകന് തടവും…
