CPM ൽ ആശങ്ക; ബംഗാൾ ആവർത്തിക്കുമോ കേരളത്തിൽ?

കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമോ? തുടർച്ചയായ ഭരണം കേരളത്തെ നയിക്കുന്നത് എങ്ങോട്ട്..? സിപിഎം ന് അകത്തെ ആശങ്ക ചർച്ചയാവുകയാണ്.പാർട്ടികോൺഗ്രസ് തുടങ്ങാനിരിക്കെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗവും പാർട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള…

തൃശൂർ മണ്ഡലം BJP പിടിക്കും; കളത്തിലിറങ്ങുന്നത് ഈ നേതാവ്

തൃശൂർ, കോൺഗ്രസിനൊഴികെ ബാക്കി ഇരുമുന്നണികൾക്കും ഒരുപാട് പ്രതീക്ഷ നൽകുന്ന മണ്ഡലമാണ്. 2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം നിഷ്പ്രയാസം സിപിഐ യോട് ചേർന്നു എങ്കിലും ഇത്തവണ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ നേടിയെടുത്ത വിജയം ആ ആത്മവിശ്വാസം…

രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ നീക്കം‌ഇടത് മണ്ഡലങ്ങൾ കൂപ്പുകുത്തും

രാജീവ് ചന്ദ്രശേഖരന്റെ കേരളത്തിലേക്കുള്ള വരവ് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.. കൂട്ടിയും കിഴിച്ചും ഒത്തു നോക്കിയും പാകപ്പെടുത്തിയതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ കടന്നവരവ്. ലക്ഷ്യം ഒന്നേയുള്ളൂ അത് കേരളത്തിൽ ബിജെപിക്ക് അധികാരം നൽകുക എന്നത് തന്നെയാണ്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് അല്പം…

2026 നിയമസഭാ തെരഞ്ഞെടുപ്പ്നേട്ടം കൊയ്യുന്നത് ഈ മുന്നണി

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിർത്തിക്കൊണ്ട് വെള്ളാപ്പള്ളി നടേശന്റെ ചില പ്രഖ്യാപനങ്ങൾ എല്ലാം മുന്നണികൾക്കും തലവേദനയും മാറുകയാണ്. രമേശ് ചെന്നിത്തലത്തിലെ പുകഴ്ത്തിയും പിണറായി വിജയനെ പുകഴ്ത്തിയും കുറച്ച് നാളുകൾക്ക് മുൻപേ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആ വരവ് വലിയ തരത്തിൽ…

ഉത്തർപ്രദേശിൽ പ്രതിപക്ഷ നിര ഒന്നിക്കുന്നുയോ​ഗിക്ക് തിരിച്ചടി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി അഹങ്കാരിയായി…

രാജീവ് ചന്ദ്രശേഖറിന്റെ വരവ്NDA ഘടകകക്ഷികളുടെ തലവര മാറ്റിയെഴുതുമോ ?

ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുമ്പോൾ വരാൻ പോകുന്നമാറ്റങ്ങൾ എന്തെല്ലാമാണ്?? കേരളത്തിലെ ഏറ്റവും പ്രബലമായ ഇടത്തരക്കാരെ സ്വാധീനിക്കാൻ കഴിയുന്ന ഒരാളെയാണ്‌ പാർട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരൻ, തരൂരിനെ പോലെ രാഷ്ട്രീയത്തിനപ്പുറം ആശയവിനിമയം നടത്താനുള്ള…

കോൺ​ഗ്രസിലെ ശാക്തീകരണം; ചുവട് വയ്പ്പ് പിഴയ്ക്കുന്നു

കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല. കഴിഞ്ഞ 3 വർഷത്തിനിടെ ഡിസിസി പുനഃസംഘടന പൂർണമായി നടന്നത് 10 സംസ്ഥാനങ്ങളിൽ മാത്രമാണ്.…

സർക്കാരിന്റെ തീരുമാനം ; കേരളത്തിൽ BJP വിലക്കി ;​ഗുജറാത്തിൽ സ്വീകരണം

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പഠിക്കുന്നു. 30 ദിവസംകൊണ്ട് നടത്തിയ കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് കമ്മിഷൻ താത്പര്യവും അറിയിച്ചു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ…

ഇന്ത്യൻ സർക്കാരിനെ പ്രതികൂട്ടിലാക്കി മസ്ക്

ഇന്ത്യക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി എലോൺമസ്ക്. ഇന്ത്യയിലെ ഐടി നിയമം ഉപയോഗിച്ച് എലോൺ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതിനെതിരെയാണ് പോരാട്ടം. സംഭവത്തെ തുടർന്ന്എക്‌സ് കേന്ദ്ര സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. കർണാടക ഹൈക്കോടതിയിൽ ആണ് കേസ് ഫയൽ…

ധനികരായ MLA മാർ ആരെല്ലാം; ലിസ്റ്റിൽ UDF ലെ പ്രമുഖ നേതാവും

രാജ്യത്തെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്അഥവാ എഡിആർ. പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ നേതാവ് ബിജെപി എംഎൽഎയായ പരാഗ് ഷാ ആണ്. റിപ്പോർട്ട് പ്രകാരം മുംബൈയിലെ ഘാട്‌കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ…