നോട്ടു നിരോധനം നടത്തിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ; പി ചിദംബരം

കേന്ദ്ര സര്‍ക്കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍.റിസര്‍വ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളൂ.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍…

കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രശസ്ത തമിഴ് നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീരാമചന്ദ്രൻ മെഡിക്കൽ സെന്ററിൽ ആണ് അദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് ആരോഗ്യ പരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് ലഭിച്ച വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് പനി…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്‍,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ഡി.ആര്‍ അനില്‍ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.കത്ത് തയ്യാറാക്കിയ കബ്യൂട്ടര്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൊബൈല്‍…

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത്

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത് . തനിക്കെതിരെ ഉയർന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടങ്ങുന്ന വ്യത്യസ്ത പരിപാടികളിൽ ആണ് താൻ…

വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി അന്വേഷിക്കട്ടെ ; ശശി തരൂർ

മലബാർ സന്ദർശനവുമായി ബന്ധപ്പെട്ടപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി എന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് ശശി തരൂർ. വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി തന്നെ അന്വേഷിക്കട്ടെ എന്നാണ് തരൂർ പറയുന്നത്. വിലക്കിയിട്ടും കോൺഗ്രസിനെഇഷ്ടപ്പെടുന്നവർ തന്നെ കേൾക്കാനെത്തിയെന്നും തരൂർ…

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കി: നിലപാട് വ്യക്തമാക്കി എ എം സി സി

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കിയത് എന്തിന്? താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിക്കാത്തതിൽ തനിക്ക് വിഷമം ഇല്ല എന്ന് ശശി തരൂർ പ്രതികരിച്ചു.തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.ഡിസംബറിൽ രണ്ട് തീയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 40 അംഗ…

നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവർണ്ണർ

നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവർണ്ണർ ടിം വാൾസ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ 20  വർഷങ്ങളായി മിനസോട്ടയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് മിനസോട്ട മലയാളി അസോസിയേഷൻ (MMA ). മിനസോട്ടയിലും ഒരു പക്ഷേ അമേരിക്കയിൽ തന്നെ ആദ്യമായിട്ടാണ് ഒരു…

അശോക് ഗെലോട്ടും കോൺഗ്രസും

സഞ്ജയ് ദേവരാജൻ ഗാന്ധികുടുംബത്തിൽ ഉള്ളവർക്ക് മാത്രം പൊതുവേ പ്രാപ്യമായ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നത് കോൺഗ്രസ് കാലാനുസൃതമായ ചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന സൂചന തന്നെയാണ്. 2014 മുതൽ ലോക്സഭയിൽ നഷ്ടമായ പ്രതിപക്ഷ നേതൃപദവി, കേവലം രണ്ടു…

കേരളം കത്തുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചു: വി.മുരളീധരൻ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, കേരള പൊലീസ് സംഘടിപ്പിച്ച കൊക്കുണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ…

ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങള്‍ക്കിവിടെ സുഖമായി കഴിയണമെന്ന…