റിയൽമി ഫോണിനെതിരെ കേന്ദ്ര അന്വേഷണം

ഇന്ത്യയിലെ ജനപ്രീയ സ്മാര്‍ട്‌ഫോണുകളില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് Realme. അടുത്തിടെ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡറുമായി എത്തിയിരുന്നു.ഇതിന് പിന്നാലെ ഈ മാസം പുറത്തിറങ്ങിയ Realme 11 Pro, Realme 11 Pro+ ഫോണുകള്‍ കഴിഞ്ഞ ആഴ്ച…

എഐ ക്യാമറകൾ നീക്കം ചെയ്യുമോ ?

സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷ അഭിഭാഷകരുടെ വാദം മാത്രമാണ് ഇന്ന്…

വിജയുടെ നായികയാവാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണോ?

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ തനിക്ക് വിജയുടെ നായികയാകമായിരുന്നു എന്ന് നടി ബാലാംബിക പറയുന്നു. തമിഴ് സിനിമയില്‍ അനിയത്തി വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ബാലാംബിക. പ്രമുഖ സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന രാമസ്വാമിയുടെ മകളാണ് നടി. വിജയ്, അജിത്, കമല്‍,…

ഒന്നര ലക്ഷം രൂപ ശമ്പളം; സ്വന്തം കമ്പനി; എന്നിട്ടും കാർ വാങ്ങാൻ പണമില്ല

ആവശ്യത്തിന് ലാഭം കിട്ടുന്ന ഒരു കമ്പനി ഉടമ കുറച്ചെങ്കിലും ആർഭാടകരമായ ജീവിതമായിരിക്കും നയിക്കുന്നത്. എന്നാൽ, സ്വന്തമായി ഒരു കാർ പോലും ഇല്ലാത്ത ഒരു കമ്പനി ഉടമയുണ്ട്. ഇയാളുടെ ജീവിത ശൈലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.23കാരനായ സുശ്രുത് മിശ്രയാണ് ഈ ബിസിനസുകാരൻ. കാശ്…

മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?

എത്ര വലിയ അറിവുള്ള ആളേയും ഒന്ന് കുഴപ്പിക്കുന്ന ചോദ്യമാണ് മുട്ടയാണോ അതോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം. ചിലര്‍ പറയും മുട്ടയാണെന്ന്, ചിലര്‍ പറയും കോഴിയാണെന്ന്. ശരിക്കും മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? കുട്ടികള്‍ക്ക് മുതല്‍ പണ്ഡിതന്മാര്‍ക്ക് വരെ സംശയമുള്ള…

ആയുധക്കടത്തിനു പിന്നിൽ ടി പി വധക്കേസ് പ്രതിയോ?

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു തോക്ക് ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങളുടെ കള്ളക്കടത്ത് നടക്കുന്നുവെന്ന നിഗമനത്തില്‍ കര്‍ണാടക പൊലീസ്. കേരളത്തിലേക്കു കൊണ്ടുപോവുകയായിരുന്ന വിദേശനിര്‍മിത തോക്കുകള്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പിടികൂടിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ.രജീഷ് ഉള്‍പ്പെട്ട വന്‍സംഘമാണു…

മന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടു നിന്നു; പിഴ 100

കേട്ടാല്‍ ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയാണ് ഇത്.സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിലെ സാക്ഷരതാ കേരളത്തിലെ ഒരു താമശ പറയാം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്‍ പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീക്ക് 100 രൂപ പിഴ…

മമ്മൂട്ടിയ്ക്ക് നഷ്ടമായ ഹിറ്റ്‌ സിനിമകൾ

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ അദ്ദേഹത്തിന് നഷ്ടമായ ചില ഹിറ്റ് സിനിമകളുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ അതില്‍പ്പെടുന്നു. മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ദേവാസുരമാണെന്ന് മുന്‍പൊരിക്കല്‍ സംവിധായകന്‍ ഹരിദാസ് തുറന്നു പറഞ്ഞിരുന്നു. അന്ന് രഞ്ജിത്തിന്…

സോപ്പ് തേച്ച് കുളിച്ചാൽ കൊതുകുകടി ഉറപ്പ്

സോപ്പില്ലാത്ത കുളി എന്തുകുളിയാണെന്ന് കരുതുന്നവരാണ് ഏറെയും. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളി ദിനചര്യയുടെ ഭാഗമാണ്. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്‌ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാല്‍, ഒരുകൂട്ടം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള…

ഡൽഹിയിൽ നടന്ന വിചിത്രമായ ഒരു മോഷണകഥ

വിചിത്രമായ ഒരു മോഷണകഥയാണിത്. ഒരു സിനിമയാണോ എന്ന് ചിലര്‍ക്കെങ്കിലും തോന്നും വിധം അവിശ്വസനീയം. സംഭവം നടക്കുന്നത് ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ്.ഗോള്‍ഫ് കോഴ്സ് റോഡിലെ ഒരു കമ്ബനിയിലെ ജീവനക്കാരനായ അമിത് പ്രകാശ് എന്നയാളുടെ കാറും കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇയാള്‍ അടിച്ചുപൂസായതോടെ സ്വന്തം…