ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍ കേള്‍ക്കുക. കള്ളിയങ്കാട്ട് നീലിയായി നടി ശ്വേതാ മേനോന്‍ വന്നാലോ, അത് പൊളിക്കും . കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോന്‍ പുതിയ ചിത്രത്തിലൂടെ എത്തുന്നു…
Category: News
550 കുട്ടികളുടെ അച്ഛൻ ; പണി തുടർന്നാൽ കേസെടുക്കുമെന്ന് കോടതി
ബീജദാനത്തിലൂടെ 550 -ലധികം കുട്ടികളുടെ അച്ഛനാകാന്‍ പറ്റുമോ? കേള്‍ക്കുമ്പോള്‍ അല്പം ആശ്ചര്യമൊക്കെ തോന്നുമെങ്കിലും അങ്ങനെ കുട്ടികളുടെ അച്ഛനായ ആളാണ് ജോനാഥന്‍ ജേക്കബ് മെയ്ജര്‍. ഒടുവില്‍ നാല്‍പത്തിയൊന്ന്കാരനും സം?ഗീതജ്ഞനുമായ ജോനാഥനെ അടുത്തിടെയാണ് കോടതി ബീജദാനത്തില്‍ നിന്നും വിലക്കിയത്. ബീജദാനം നടത്തിയാല്‍ 90 മുകളില്‍…
അർണവിന്റെ രഹസ്യ ബന്ധം ; തെളിവുകൾ പുറത്തുവിട്ട് ദിവ്യ
ടെലിവിഷന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച വിഷയമായ ഒന്നായിരുന്നു താര ദമ്പതികളായ അര്‍ണവിന്റെയും ദിവ്യയുടെയും സ്വകാര്യ ജീവിതം.അര്‍ണവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നടന്‍ നിഷേധിച്ചതിന് പിന്നാലെ തെളിവുകള്‍ ദിവ്യ പുറത്തു വിട്ടു. അര്‍ണവിനെതിരെ നിരവധി ഓഡിയോ തെളിവുകളാണ്…
നെറ്റിയിൽ പൊട്ട് ഇട്ടാൽ ആരോഗ്യ ഗുണങ്ങളോ ?
പൊതുവെ ഇന്ത്യന്‍ സ്ത്രീകള്‍ വളരെ വലിയ പ്രാധാന്യം നല്‍കുന്നതാണ് പൊട്ട്. മേക്കപ്പിട്ടാലും മുഖസൗന്ദര്യത്തിന് പൂര്‍ണത വരണമെങ്കില്‍ പലര്‍ക്കും പൊട്ട് തൊടണം. രണ്ട് പുരികങ്ങള്‍ക്കിടയില്‍ പൊട്ട് വയ്ക്കുന്നത് വെറുതെ ഒരു ഭം?ഗിക്കാണ് എന്ന് പലരും വിചാരിക്കാറുണ്ടെങ്കില്‍ അത് ഒരു തെറ്റായ ധാരണയാണ്. കാരണം…
പരാതിക്കാരനെതിരെ ആഞ്ഞടിച്ചു പ്രിയ
അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്.അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ്…
ചന്ദനപ്പെട്ടിയുമായി മോദി; യുഎസിൽ ഗംഭീര അത്താഴ വിരുന്ന്
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.അത്താഴ വിരുന്നിനിടെ ഇരുവരും സമ്മാനങ്ങളും കൈമാറി.…
കുഞ്ഞിന് നയൻസിന്റെ പേരിടാൻ പ്രഭുദേവ
പ്രഭുദേവ നയന്‍താര പ്രണയവും പ്രണയത്തകര്‍ച്ചയും ഒരുകാലത്ത് തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. നയന്‍താരയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നതിലും ഇന്നത്തെ താരറാണിയായി ഉയരുന്നതിലും ഈ സംഭവം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറില്‍ നിന്ന് മാറി പ്രഭുദേവയ്‌ക്കൊപ്പമുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു നയന്‍സിന്റെ തീരുമാനം. പക്ഷെ…
ഒടുവിൽ വിദ്യക്ക് പിടിവീണു
വ്യാജരേഖ കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം…
മുഖ്യമന്ത്രിയെ സുധാകരൻ കണക്ക് പറയിക്കുമോ?
ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ്…
ടൈറ്റാനിക് തേടിപ്പോയ അന്തർവാഹിനി കാണാനില്ല
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരന്‍മാര്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ…
