പാലാ: അമേരിക്കയിലെ ഫിലഡല്ഫിയായില് നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്വ്വീസുകള് തുടരാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്മ്മ ഇന്റര്നാഷണലിന്റെ ആഭിമുഖ്യത്തില് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്കി. ഖത്തറില് കണക്ഷന് വിമാനം ഉള്ള രീതിയില് ഖത്തര് എയര്വേയ്സിന്റെ വിമാന സര്വ്വീസ് ഫിലഡല്ഫിയയില് നിന്നും കൊച്ചിയിലേയ്ക്ക്…
Category: News
കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ; തിങ്കളാഴ്ചത്തെ കളക്ഷൻ 7.89 കോടി
ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്.
നേക്കഡ് ആയാല് അത്രയും സന്തോഷമെന്ന് നടി ഓവിയ
മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയും ടെലിവിഷന് ഷോകളിലൂടെയുമാണ് ഓവിയ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ മ്യൂസിക്കില് ആങ്കറായി കരിയര് തുടങ്ങിയ ഓവിയ പിന്നീട് ചെറിയ ചെറിയ റോളുകള് ചെയ്തുകൊണ്ട് അഭിനയത്തിലേക്കെത്തി. അല്പം ഗ്ലാമറായ വേഷങ്ങള് ചെയ്ത് തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. പക്ഷേ ഓവിയയ്ക്ക് വലിയൊരു കൂട്ടം…
“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള് രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര് പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. നമുക്ക് വലിയ…
മോട്ടോർ വാഹനങ്ങൾക്ക് വിലക്ക് നിലനിൽക്കുന്ന ഈദ്ര
യാത്ര ചെയ്യാന് വാഹനങ്ങള് ഉപയോഗിക്കാത്ത ദ്വീപ്. ആധുനിക ലോകത്ത് ഇങ്ങനെ ഒരു സ്ഥലമോ. സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഗ്രീക്കിലെ ദ്വീപാണ് ഈദ്ര. ലോകപ്രശസ്തമായ റോഡ്സ് ദ്വീപ് മുതല് ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള് ഗ്രീക്കിലുണ്ട്. അക്കൂട്ടത്തില്…
ഇ-ലേലം : എഫ് സി ഐ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം
തിരുവനന്തപുരം : പൊതു വിപണിയില് അരി, ഗോതമ്പ് എന്നിവയുടെ വില വര്ധന നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി കേരളം ഉള്പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടണ് ഭക്ഷ്യധാന്യം. ഈ…
മേരി മാട്ടി മേരാ ദേശ് : പ്രചാരണ പരിപാടികളിൽ ഭാഗമാകാൻ നെഹ്റു യുവകേന്ദ്ര
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള മേരി മാട്ടി മേരാ ദേശിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളില് ഭാഗമാകാന് നെഹ്റു യുവകേന്ദ്ര കേരള സോണിലെ വോളണ്ടിയര്മാരും. രാജ്യമെമ്പാടുമുള്ള പ്രദേശങ്ങളില് നിന്ന് ശേഖരിക്കുന്ന മണ്ണും ചെടികളും വോളണ്ടിയര്മാര് ന്യൂഡല്ഹിയില് എത്തിക്കും. ഇത് ഉപയോഗിച്ചായിരിക്കും…
പുതിയ സിം കാർഡ് നിയമത്തെക്കുറിച്ച് അറിയാം
രാജ്യത്ത് സിം കാര്ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര് 1 മുതല് പ്രാബല്യത്തില് വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്ഡ് എടുക്കുന്ന പ്രക്രിയ കൂടുതല് സങ്കീര്ണ്ണമാക്കാം.രാജ്യത്ത് സൈബര് ക്രൈം ഏറെ വര്ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്ഡ് സംബന്ധിച്ച നിയമങ്ങളില്…
