കോൺഗ്രസ് മുൻ അധ്യക്ഷൻ സീഷാൻ സിദ്ദി​ഖിന് ഭാരത് ജോഡോ യാത്രയിൽ ബോഡി ഷെയ്മിങ്.

കോൺഗ്രസ് മുൻ അധ്യക്ഷൻ സീഷാൻ സിദ്ദിഖ് ഭാരത് ജോഡോ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെ തുടർന്ന് പാർട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറക്കണം എന്ന് ആവശ്യപ്പെട്ടതയാണ് സീഷാന്റെ ആരോപണം. ഭാരത് ജോഡോ…

സിപിഎം നേതാവിന്റെ കൊലപാതകം; വ്യക്തിവിരോധം എന്ന് പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന്…

ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലിംലീഗ് നേതാവ് കെ എം ഷാജി

കുഞ്ഞനന്തൻ വിഷബാധയേറ്റാണ മരിച്ചത്. കേസിലെ അന്വേഷണ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു ഇയാൾ കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി വെളിപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുൻസിപ്പൽ സമ്മേളന വേദിയിൽ വച്ചായിരുന്നു…

പദയാത്ര നോട്ടീസിൽ പിഴവ് മനപ്പൂർവ്വം; ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിൽ വഴക്ക്

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങൾ വന്നത് മനപ്പൂർവ്വമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്താൻ. പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെൽ മനഃപൂർവം പിഴവ് വരുത്തി എന്നാണ് ബിജെപി ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. കെ സുഭാഷ് സംഘടന…

ചൊവ്വ ദൗത്യത്തിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്; നാസ

ചൊവ്വ ദൗത്യത്തിലേക്ക് ആൾക്കാരെ ആവശ്യമുണ്ടെന്ന് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നാസ. ചൊവ്വയോടൊപ്പം ചേർന്ന് വിവിധ പരീക്ഷണങ്ങൾ ഏർപ്പെടാൻ സന്നദ്ധരായ നാല് പേരെയാണ് ബാധിരകാശ കേന്ദ്രം തേടുന്നത്. ചപ്പി മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ പരീക്ഷണം ആണിത്. 30 മുതൽ 55 വരെ പ്രായമുള്ള അമേരിക്കൻ…

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും

വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാരം ഇന്ന് നടന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സയ്ക്ക് ചിലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു നൽകി. വന്യജീവികളുടെ ആക്രമണം…

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചു; ബിജെപി നേതാവ് എസ് വി ശേഖറിന് തടവ്

വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപ നടത്തിയതെ തുടര്‍ന്ന്‌ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. 2018 ലാണ് ശേഖർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ പരാമർശം നടത്തിയത്. പതിനായിരം രൂപ പിഴയും ചുമത്തി. ഇന്ത്യൻ ശിക്ഷാനിയമം 504,509…

വിവാദ പ്രസ്താവന നിഷേധിച്ച് കെ.പി മധു

വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസ്താവന നിഷേധിച്ച് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ കെ.പി.മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകരക്ഷീയമായാണു പോലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പളളിയില്‍ സംഘര്‍ഷത്തന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവാന. എന്നാല്‍ ഇതു വിവാദമായതോടെ താന്‍ ഇങ്ങനെ…

അമിത് ഷാ കൊലക്കേസ് പ്രതി; രാഹുൽ ഗാന്ധി.

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാക്കും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയെ തുടർന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര മാറ്റിവെച്ച് കോടതിയിൽ എത്തുന്നത്. 2018 കർണാടകയിൽ വച്ച് അമിത് ഷായെ…

ടി പി ചന്ദ്രശേഖരൻ വധം; ശിക്ഷ വിധി ശരിവെച്ച്‌ ഹൈക്കോടതി

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത്…