മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്…
Category: News
ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്രിവാള് നല്കിയ അപേക്ഷ സുപ്രീംകോടതി തളളി
മദ്യനയ കേസില് ഇടക്കാല ജാമ്യം നീട്ടണമെന്ന സുപ്രീംകോടതിക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ തളളി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില് അരവിന്ദ് കെജ്രിവാള് ജൂൺ 2…
മോദി ഇനി കന്യാകുമാരി വിവേകാനന്ദപ്പാറയില് ധ്യാനത്തിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണശേഷം പ്രധാനമന്ത്രി ഇനി ധ്യാനത്തിലേക്ക് കടക്കാൻ പോകുന്നു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ് ധ്യാനമിരിക്കുക. ഏഴാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചശേഷം മോദി വ്യാഴാഴ്ച്ച വൈകിട്ട് കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച്ച മുഴുവന് സമയം ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്ശനത്തിനായി സുരക്ഷാ ക്രമീകരണങ്ങള് വിലയിരുത്തിയതായാണ് സൂചന. അതെസമയം…
ആരോഗ്യപ്രശ്നങ്ങള് മുന്നിര്ത്തി ജാമ്യം നീട്ടണമെന്ന ആവിശ്യവുമായി അരവിന്ദ് കെജ്രിരിവാള്
ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില് ഇടക്കാല ജാമ്യത്തിലായിരുന്ന അരവിന്ദ് കെജ്രിരിവാളിന് ജാമ്യം ഇനിയും നീട്ടാണമെന്ന് ആവിശ്യം. ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള് സുപ്രീംകോടതിയില് അപേക്ഷ നല്കി. ഏഴ് കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും…
‘എന്റെ ജനനം ഒരു ജൈവികമായ ഒന്നല്ല, എന്നെ അയച്ചത് ദൈവം’; മോദി
മോദിയുടെ ജനനം ജൈവികമായ ഒന്നല്ലെന്നും ദെെവം അയച്ചതാണെന്നുമുളള പ്രസ്ഥാവനയുമായിയാണ് നരേന്ദ്രമോദി എത്തിരിക്കുന്നത്. തളരാതെ അധ്വാനിക്കാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയിട്ടുണ്ട്. വാരാണസിയിലാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്. അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരിന്നു അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു…
പത്മജ വേണുഗോപാൽ ഛത്തീസ്ഗഡ് ഗവർണറോ? നിലവിലെ ഛത്തീസ്ഗഡ് ഗവര്ണര് പദവി ഒഴിയും
കോൺഗ്രസുകാരെ മുഴുവൻ വട്ടം കറക്കി ബി ജെ പിയിലെത്തിയ പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്ണര് ആക്കിയേക്കുമെന്ന് സൂചന.ബിശ്വഭൂഷണ് ഹരിചന്ദനാണ് നിലവില് ഛത്തീസ്ഗഡ് ഗവര്ണര്. ആരോഗ്യപരമായ കാരണങ്ങളാല് അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം…
ബിസ്ക്കറ്റ് ഇഷ്ടമാണോ? എങ്കിൽ ഇത് സൂക്ഷിക്കുക!
ബിസ്ക്കറ്റ് കഴിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് ബിസ്ക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോവാൻ കഴിയില്ല. ബിസ്ക്കറ്റും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളും നമ്മുടെ ജീവിതചര്യയുടെ ഭാഗമായി തീർന്നിരിക്കുകയാണ്.ബിസ്ക്കറ്റ് പ്രേമികൾ സൂക്ഷിക്കുക, നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത…
ഷാരൂഖ്ഖാൻ പുകവലിക്കാരനോ?
നമ്മുടെ എല്ലാവരുടെയും ഇഷ്ട നടനാണ് ഷാരൂഖ് ഖാൻ. താരം പുകവലിക്ക് അടിമയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഷാരൂഖ് ഖാനെക്കുറിച്ച് നടൻ പ്രദീപ് റാവത്ത് പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖും മാധുരിയും ഒരുമിച്ച് അഭിനയിച്ച കൊയ്ല എന്ന സിനിമയിൽ പ്രദീപ് രാവത്ത്…
സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ‘ചാണ്ടി ഉമ്മൻ’
സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകരണവുമായി ചാണ്ടി ഉമ്മൻ. സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ…
