പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ 4 മേദിനിപൂർ എന്നീ…
Category: News
താന്‍ ജനിച്ചതും മരിക്കുന്നതും കോണ്‍ഗ്രസുകാരിയായിട്ടായിരിക്കുമെന്ന് പി കെ ജയലക്ഷ്മി
ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. തന്റെ പ്രചാരണ മുന്നേറ്റത്തില്‍ വിറളി പൂണ്ട സിപിഐഎം കായികമായി വരെ നേരിടാന്‍ തുടങ്ങിയെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ജയലക്ഷ്മിയുടെ പ്രചാരണ…
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവിശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈകോടതിക് നൽകിയ ഹർജിയിൽ ഇന്ന് വിധിപറയും സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.…
പ്രിയങ്കാഗാന്ധിയും ഉമ്മൻചാണ്ടിയും നേമത്തേക്ക്
നേമത്തേക്ക് കോൺഗ്രസിന്റെ സംസ്ഥാന- ദേശീയ നേതാക്കൾ തിരിഞ്ഞുനോക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്. പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ നേമത്ത് പൊതുയോഗത്തിൽ സംസാരിക്കും. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ പ്രചാരണത്തിന് ശനിയാഴ്ച പ്രിയങ്കാ ഗാന്ധിയെത്തും.…
ഏകീകൃത സിവിൽ കോഡും , ജനസംഖ്യാ നിയന്ത്രണവും ബി.ജെ.പി നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും ബി ജെ പി നടപ്പിലാകുമെന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. ശബരിമല, ലൗജിഹാദ് എന്നിവയ്ക്ക് നിയമവഴിയിലൂടെ പരിഹാരം കാണും. ജനാധിപത്യരീതിയിൽ മാത്രമേ ഇക്കാര്യങ്ങൾ നടപ്പാക്കൂ. വളരെ…
നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ : കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്
തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ…
തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി…
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ രേഖാമൂലം നിലപാടറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെത്തുടർന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത്…
നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യും; മുഖ്യമന്ത്രി
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം കാണിക്കുന്ന ഭയത്തെ മാധ്യമങ്ങൾ ചോദ്യം ചെയുന്നില്ലെന് മുഖ്യമന്ത്രി…
കമൽഹാസന് രാഷ്ട്രിയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ രംഗത്തുവന്നിരിക്കുകയാണ് പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ…
