തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ഡൗണെന്ന് ജില്ലാ കലക്ടര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6നും 12നും ഇടയിലായതിനാലാണ് സെമി ലോക്ഡൗണ്‍. ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപാലിറ്റികളിലാണ് ലോക്ഡൗണ്‍ ഉണ്ടാവുക.
Category: News
കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും
കൊച്ചി: കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെയാണ് സര്‍വീസ് ഉണ്ടായിരിക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളില്‍ പതിനഞ്ച് മിനിറ്റ്…
ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളില്‍…
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭിക്ഷണി ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ വധഭീക്ഷണിഗൗരവമുളളതാണെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല എംഎല്‍എ. ടി.പി കേസിലെ പരോള്‍ ലഭിച്ച പ്രതികളാണ് പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല…
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി
തിരുവനന്തപുരം; എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലെ അഡ്രസിലാണ് കത്ത് ലഭിച്ചത്. കോഴിക്കോടു നിന്നാണ് കത്തു പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന്…
പ്രഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ ഇന്‍ വഴി ഡാറ്റാ ചോര്‍ച്ച
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്‍ വഴി വീണ്ടും ഉപയോക്താകളുടെ ഡാറ്റാ ചോര്‍ച്ച. 700 മില്യണ്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. 756 മില്യണാണ് ലിങ്ക്ഡ് ഇന്നിന്റെ ആകെ ഉപയോക്തകള്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 92 ശതമാനം…
പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മൂവാറ്റുപുഴ: പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ പോത്താനിക്കോട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും…
കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍: കേന്ദ്ര മന്ത്രി വി. മുരളീധരന്‍
എറണാകുളം: അടിയന്തരാവസ്ഥ കാലത്തിന് സമാനമായ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.ദേശീയതക്ക് വേണ്ടി നില കൊള്ളുന്നവരെ സമൂഹത്തിന്റെ മുന്നില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെ കാലഘട്ടത്തിന്…
അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം : അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യം നേടി ഹരിതോര്‍ജ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലകളിലേക്കും കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനര്‍ട്ടും KASE…
