18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടവാങ്ങി

കോഴിക്കോട് : 18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടചൊല്ലി. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ഇമ്രാന്‍ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.…

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.91; മരണം 104

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ്…

യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം ; എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.…

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും ; കൂടുതല്‍ ഇളവില്ല

ദില്ലി: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. . കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. അതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാത്തത്. ചിലരുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍…

പരാജയങ്ങള്‍ കോമയിലാക്കിയ കോണ്‍ഗ്രസ് നുണപ്രചാരണം നടത്തുന്നു; പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: തുടര്‍ച്ചയായാ പരാജയങ്ങള്‍ കോമയിലാക്കിയ കോണ്‍ഗ്രസ് ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്.കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മറുപടി പറയുകയായിരുന്നു മോദി. കേന്ദ്ര സര്‍ക്കാരിനെ ഏതുവ്‌ധേയനെയും കുറ്റക്കാരാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയാണ് അധികാരത്തില്‍ എന്ന സത്യം മനസ്സിലാക്കാന്‍…

എന്‍സിപി നേതാവ് അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു; ഫോണ്‍ സംഭാഷണം പുറത്ത്

ആലപ്പുഴ: എന്‍സിപി നേതാവ് ജി പത്മാകരനെതിയ സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സി പി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയെ പുറത്ത്. കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ…

ടി. പി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി

കോഴിക്കോട് :ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന് വധഭീഷണി. ടി പിയുടെ മകനെ വളരാന്‍ അനുവദിക്കില്ലായെന്നും കത്തില്‍ പറയുന്നു.ആര്‍ എം പി നേതാവ് എന്‍ വേണുവിനെ കെലപ്പെടുത്തുവെന്നും കത്തില്‍ ഭീഷണിയുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ…

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും; കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചോക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഉച്ചയ്ക്ക 3.30നാണ് യോഗം. സംസ്ഥാനം മൈക്രോ കണ്ടെയ്ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ…

സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും.; പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും. ചിത്രീകരണത്തിനായുള്ള പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ചിത്രീകരണസംഘത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന…

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്.100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സംഭവത്തില്‍ സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു.ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ 6 പേരെ പ്രതികളാക്കി ഇരിങ്ങാലക്കുട…