മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം. ഫോണ്‍കോളിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. രമേശ് ഷിര്‍ഷട്, രാജു കാംഗ്‌നെ, ഗണേഷ് ഷെല്‍ക്കെ എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഡ്രൈവര്‍മാരായി…
Category: News
ഇന്ന് കര്‍ക്കടക വാവ്;ബലിതര്‍പ്പണം വീടുകളില്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം മുലം ഇത്തവണയും പുണ്യതീര്‍ത്ഥങ്ങളില്‍ കര്‍ക്കടവാവ് ബലിതര്‍പ്പണം അനുവദിക്കില്ല. ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കിലും കൂട്ടംകൂടിയുള്ള ബലി തര്‍പ്പണം അനുവദിക്കില്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടെന്നു…
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍;തുടര്‍ഭരണം ലക്ഷ്യം
ലക്നൗ : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് .തെരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കേ നിര്‍ണായക നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. കേന്ദ്രസംസ്ഥാന സംസ്ഥാന സര്‍ക്കാരുകളുടെ…
കോവിഡ് പോരാട്ടത്തിന് കരുത്തു പകര്‍ന്ന് 50 കോടി ഡോസ് വാക്‌സിന്‍; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 50 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്സീന്‍ പൂര്‍ത്തിയായത്.പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിലവില്‍ 18…
വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. കിരണ്‍കുമാറിനെ പിരിച്ചിവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് പിരിച്ചുവിടുന്നത് അത്യപൂര്‍വ നടപടിയാണ്.…
കടകളില്‍ എത്താന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇന്നും കര്‍ശനമായി നടപ്പാക്കില്ല
തിരുവനന്തപുരം: കടയില്‍പോകാന്‍ സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച രേഖകളില്ലാതെ ഇന്നു മുതല്‍ കടകളിലെത്തിയാല്‍ പുറത്താക്കുമെന്നാണ് , തിരുവനന്തപുരം ജില്ലാകളക്ടര്‍ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികളും മാര്‍ഗനിര്‍ദേശത്തിലെ…
ആഘോഷങ്ങള്‍ക്കായി ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം .അടുത്ത ആഴ്ചകളില്‍ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുര്‍ത്ഥി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആഘോഷങ്ങള്‍ രോഗവ്യാപന സാധ്യത…
മദ്യവും മയക്കുമരുന്നും നല്കി പീഡിപ്പിച്ചു; കെ എസ് ഇ ബി ജീവനക്കാരനെതിരെ പരാതിയുമായി യുവതി
കൊല്ലം: അഞ്ചലില്‍ യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കൊല്ലം കരവാളൂര്‍ കെഎസ്ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ പരാതി. കൊട്ടാരക്കര സ്വദേശിയായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ…
സംസ്ഥാനത്ത് ഇന്ന് മുതല്‍ കടകളില്‍ പ്രവേശിക്കാന്‍ വാക്സിന്‍,ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍.കടകളില്‍ എത്താന്‍ കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധം. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍…
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.37
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട്…
