ആലപ്പുഴ: ആലപ്പുഴയില് ആരോഗ്യപ്രവര്ത്തകയെ തട്ടിക്കൊണ്ടുപോകാന് ശ്രമം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്നു വണ്ടാനം മെഡിക്കല് കോളേജിലെ ജീവനക്കാര്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്ധരാത്രിയാണ് സംഭവം. ബൈക്കിലെത്തിയ സംഘം യുവതിയെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് പെട്രോള് വാഹനം കണ്ടു…
Category: News
സ്വര്ണവില വീണ്ടും കുറഞ്ഞു ; പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 34,640 രൂപയും ഗ്രാമിന് 4,330 രൂപയിലുമെത്തി.വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. സെപ്റ്റംബര് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ്…
അശ്ലീലചിത്ര നിര്മ്മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം
ന്യൂഡല്ഹി: അശ്ലീല ചിത്രീകരണം ആരോപിച്ച് അറസ്റ്റിലായ നടി ശില്പ ഷെട്ടിയുടെ ഭര്ത്താവ് രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തിന് ശേഷം മുംബൈ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യം നല്കാന് കോടതി ഉത്തരവിട്ടു.അന്വേഷണം അവസാനിച്ചുവെന്നും കുറ്റപത്രം സമര്പ്പിച്ചിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് രാജ് കുന്ദ്ര…
തിരുവോണം ബമ്പര്; ആന്റി ക്ലൈമാക്സില് ഭാഗ്യശാലി തൃപ്പൂണിത്തുറ മരട് സ്വദേശി
കൊച്ചി: തിരുവോണം ബമ്പര് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന് എന്ന ഓട്ടോ ഡ്രൈവര്ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. നേരത്തെ ഓണം ബമ്പര് ആയ 12 കോടി തനിക്ക് അടിച്ചെന്ന…
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഗാന്ധിജയന്തി ദിനത്തില് കോണ്ഗ്രസിലേക്ക്?
ന്യൂഡല്ഹി: മുന് വിദ്യാര്ത്ഥി നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്എ ജിഗ്നേഷ് മേവാനിയും ഒക്ടോബര് 2 ന് കോണ്ഗ്രസില് ചേരുമെന്ന് റിപ്പേര്ട്ടുകള്. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെ പാര്ട്ടി സംസ്ഥാന ഘടകത്തിന്റെ വര്ക്കിംഗ് പ്രസിഡന്റാക്കിയേക്കും.…
സംസ്ഥാനത്ത് ഇന്ന് 15,692 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 15,692 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര് 700, പത്തനംതിട്ട 561, ഇടുക്കി…
ബിഷപ്പ് ഹൗസിലേക്ക് വീണ്ടും നേതാക്കളുടെ ഒഴുക്ക്; ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: നാര്ക്കോട്ടിക്ക് ജിഹാദ് പരാമര്ശം നടത്തിയതിന് ശേഷം ബിഷപ്പ് ഹാസിലേക്ക് സൗഹൃദ സംഭാഷണത്തിനെത്തുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കേരളാ കോണ്ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ബിഷപ്പ്…
കേരളത്തെ ജിഹാദികളുടെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ല: കേന്ദ്ര മന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴിൽ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികൾ കരുതിയിരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെന്ററി കാര്യസഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവൽക്കാരൻ ഉണർന്നിരിക്കുന്ന ഇന്ത്യയിൽ ഒരു ജിഹാദിക്കും രക്ഷപെടാൻ…
നേതാക്കളും അണികളും കോവിഡ് മാനദണ്ഡങ്ങള് പാലിച്ചില്ല; ചടങ്ങിനെത്തിയ സുരേഷ്ഗോപി പങ്കെടുക്കാതെ ഇറങ്ങിപ്പോയി
കെട്ടാരക്കര: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സമൃതികേരം പരിപാടിയില് പങ്കെടുക്കാനെത്തിയ സുരേഷ്ഗോപി എം പി ചടങ്ങ് പൂര്ത്തിയാക്കാതെ ഇറങ്ങിപ്പോയി. സുരേഷ് ഗോപി ആവര്ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള് കൊവിഡ് സാമൂഹിക അകലം പാലക്കാതെ വന്നതോടെയാണ് പരിപാടി പൂര്ത്തിയാക്കാതെ എംപി മടങ്ങിയത്. 71…
ബഹിരാകാശ ടൂറിസത്തിന് തുടക്കം; ചരിത്രമെഴുതി സ്പേസ് എക്സ്
ന്യൂഡല്ഹി: ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്സ് ദൗത്യം പൂര്ണവിജയം. സ്പേസ് എക്സ് പേടകം വിദഗ്ധര് ആരുമില്ലാതെ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയില് തിരിച്ചെത്തി. സാധാരണക്കാരായ നാല് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ് ക്യാപ്സ്യൂള് സുരക്ഷിതമായി ഇറങ്ങിയത്. ഫാല്ക്കണ് 9 എന്ന…
