തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,288 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര് 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര് 679, പത്തനംതിട്ട 643,…
Category: News
സ്കൂളുകളില് ഇനി മുതല് ശനിയാഴ്ചയും പ്രവൃത്തി ദിവസം; വിദ്യാര്ത്ഥികള്ക്ക് ഉച്ചഭക്ഷണം നല്കും; വി ശിവന്കുട്ടി
തിരുവനന്തപുരം: സ്കൂളുകളില് ഇനി മുതല് ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് വിദ്യാര്ത്ഥികള്ക്ക് ഉച്ചഭക്ഷണം നല്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി നിയമസഭയില് അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്. എല്പി ക്ലാസുകളില് ഒരു ബെഞ്ചില് രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്…
കെഎസ്ആര്ടിസിയില് വീണ്ടും ശമ്പളവിതരണം മുടങ്ങി
തിരുവനന്തപുരം:കെഎസ്ആര്ടിസിയില് വീണ്ടും ശമ്പളവിതരണം മുടങ്ങി.ഏഴാം തീയതിയായിട്ടും ജീവനക്കാര്ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്പത് കോടിയോളം രൂപ അധികമായി സര്ക്കാര് അനുവദിച്ചെങ്കില് മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ മാസവും എട്ടാം തീയതിക്കുശേഷമാണ്…
റോഡ് അപകടത്തില് ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില് എത്തിക്കുന്നവര്ക്ക് പരിതോഷികം
ന്യൂഡല്ഹി: റോഡ് അപകടത്തില് ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില് എത്തിക്കുന്നവര്ക്ക് പരിതോഷികം. കേന്ദ്ര റോഡ് ട്രാന്സ്പോര്ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര് 15 മുതല് ആയിരിക്കും പദ്ധതി തുടങ്ങുക. റോഡ് അപകടത്തില് ഗുരുതരമായി പരിക്കേറ്റവരെ ‘ഗോള്ഡന് അവര്’ എന്ന് വിളിക്കപ്പെടുന്ന…
കപ്പലുകള് വരുമ്പോള് വഴിമാറുന്ന രാമേശ്വരത്തെ പുതിയ പാമ്പന്പാലം; എന്ജിനീയറിംഗ് വിസ്മയമെന്ന് സോഷ്യല് മീഡിയ
ന്യൂഡല്ഹി: കപ്പലുകള് വരുമ്പോള് വഴിമാറുന്ന രാമേശ്വരത്തെ പുതിയ പാമ്പന് പാലമാണ് ഇപ്പോള് വാര്ത്തകളില് നിറയുന്നത്. ഇന്ത്യയില് നിര്മ്മിക്കുന്ന ആദ്യ വെര്ട്ടിക്കല് ലിഫ്റ്റിംഗ് പാലമാണിത്. കപ്പലുകള് വരുമ്പോള് പാലം രണ്ടായി വഴി മാറും. പാലത്തിന്റെ മദ്ധ്യഭാഗം പൂര്ണമായും ഉയര്ത്തിക്കൊണ്ടാണ് കപ്പലുകള്ക്ക് കടന്നുപോകുന്നതിന് വഴിയൊരുക്കുന്നത്.…
രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന് വിമര്ശിച്ച് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി
ന്യൂഡല്ഹി: രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന വിമര്ശിച്ച് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി. കര്ഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്ട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്ശിക്കാന് ആരെയും അനുവദിക്കുന്നില്ല. ഉത്തര്പ്രദേശിലെത്തുന്നവരെ മുഴുവന് തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുല് മാധ്യമങ്ങളോട്…
സംസ്ഥാനത്ത് ഇന്ന് 12,616 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 12,616 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര് 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര് 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ…
പാചകവാതക വില വര്ധിച്ചു ഗാര്ഹിക സിലിണ്ടറുകള്ക്ക് 15 രൂപയാണ് കൂടിയത്
കൊച്ചി: ഗാര്ഹിക പാചകവാതക സിലിണ്ടറുകള്ക്ക് വീണ്ടും വില കൂട്ടി. വീടുകളില് ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ…
പ്ലസ് വണ് സീറ്റ് പ്രസ്താവനയില് സര്ക്കാറിനെ വിമര്ശിക്കുകയല്ല ചെയ്തത്: ശൈലജ
തിരുവനന്തപുരം: പ്ലസ് വണ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില് താന് നടത്തിയ പ്രസ്താവനയില് വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്ക്കാറിനെ വിമര്ശിക്കുകയല്ല ചെയ്തത്. ഒന്നിച്ചുനിന്ന് പ്രശ്നങ്ങള് പരിഹരിക്കാന് ശ്രമിക്കുകയാണ് ചെയ്യേണ്ടത്. സര്ക്കാറും ജനപ്രതിനിധികളും ഒരുമിച്ച് നിന്ന് എല്ലാ വിദ്യാര്ഥികള്ക്കും പ്രവേശനം ഉറപ്പാക്കണമെന്നും…
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില് കനത്തമഴ; വിവിധ സ്ഥലങ്ങളില് മണ്ണിടിച്ചില്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില് കനത്തമഴ. പൊന്മുടിയില് വിവിധ സ്ഥലങ്ങളില് മണ്ണിടിച്ചില് ഉണ്ടായി. പൊന്മുടി ഭാഗത്ത് ഉരുള്പൊട്ടല് ഉണ്ടായി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടില്ല. കനത്തമഴയില് വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര് കനത്ത…
