തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള് ഉള്ക്കടലിലും അറബിക്കടലിലും ഒരേ സമയം ന്യൂനമര്ദം രൂപപ്പെട്ടതാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. മഴയോടൊപ്പം ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല് മത്സ്യതൊഴിലാളികള് കടലില് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം…
Category: News
രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്ക്ക് കൂടി കൊവിഡ്; 379 മരണം
ന്യൂഡല്ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്ന്നു. കഴിഞ്ഞ…
സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനം നാളെ; 30 സിനിമകള് പട്ടികയില്
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനം നാളെ . ഇത്തവണ 30 സിനിമകളാണ് അവാര്ഡിനായി അന്തിമ പട്ടികയിലുള്ളത്. ഒട്ടേറെ സവിശേഷതകളുമായി വേറിട്ടുനില്ക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനചലച്ചിത്ര പുരസ്കാരം. ഇത്തവണ അഭ്രപാളിയില് വിസ്മയം തീര്ത്ത ചിത്രങ്ങളെയും താരങ്ങളെയും തെരഞ്ഞെടുക്കുന്ന ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്.…
കനത്ത മഴ; ഇടുക്കി ഡാമില് ജല നിരപ്പ് ഉയര്ന്നു;ബ്ലൂ അലര്ട്ട് പ്രഖ്യാപിച്ചു
തൊടുപുഴ: കനത്ത മഴയെ തുടര്ന്ന് ഇടുക്കി ഡാമില് ജല നിരപ്പ് ഉയര്ന്ന സാഹചര്യത്തില് ജാഗ്രതാ നിര്ദ്ദേശം. ജല നിരപ്പ് ഉയര്ന്നതോടെ ബ്ലൂ അലര്ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്ന്ന് നല്കുന്ന ആദ്യ ജാഗ്രതാ നിര്ദ്ദേശം കൂടിയാണ് ഇത്.ജല നിരപ്പ് 2,390.86 അടിയായി.…
സംസ്ഥാനത്ത് ഇന്ന് 9246 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9246 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര് 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര് 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം…
അറബിക്കടലിലും ബംഗാള് ഉള്ക്കടലിലും വീണ്ടും ന്യൂനമര്ദ്ദം; ചക്രവാതച്ചുഴിയും; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അറബിക്കടലിലും ബംഗാള് ഉള്ക്കടലിലും വീണ്ടും ന്യൂനമര്ദ്ദം രൂപപ്പെട്ടു. അറബിക്കടലില് ചക്രവാതച്ചുഴിയും നിലനില്ക്കുന്നുണ്ട്. ഇവയെ തുടര്ന്ന് സംസ്ഥാനത്ത് ഈ മാസം 17 വരെ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട ന്യൂനമര്ദം…
കോഴിക്കോട് ഒളിച്ചോടിയ വീട്ടമ്മയും, യുവാവും ലോഡ്ജില് തൂങ്ങിമരിച്ച നിലയില്
കോഴിക്കോട്: ഒളിച്ചോടിയ വീട്ടമ്മയും, യുവാവും ലോഡ്ജില് തൂങ്ങിമരിച്ച നിലയില്. ചെറുകുളം സ്വദേശി മുഹമ്മദ് നിസാര് (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മല് റിന്സി (29) എന്നിവരെയാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റില് സ്പേസിലെ വാടക മുറിയില് മരിച്ചനിലയില് കണ്ടത്. ചൊവ്വാഴ്ചയാണ് ഇവര്…
സംസ്ഥാനത്ത് കോളേജുകള് തുറക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള് തുറക്കുന്നതിനുള്ള മാര്ഗനിര്ദ്ദേശം സര്ക്കാര് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല് കോളജുകള് ഉള്പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര് 18 മുതല് തുറന്ന് പ്രവര്ത്തിക്കാന് പൊതുമാനദണ്ഡങ്ങള് പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസുകളുടെ സമയം കോളജുകള്ക്ക് തീരുമാനിക്കാം.വിമുകത…
കര്മശക്തി നവരാത്രി മഹോത്സവ സപ്ലിമെന്റ് സുരേഷ്ഗോപി എം.പി പ്രകാശനം ചെയ്തു
തിരുവനന്തപുരം: വട്ടിയൂര്ക്കാവ് അറപ്പുര ഈശ്വരി അമ്മന് ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കര്മശക്തി ദിനപത്രം പുറത്തിറക്കിയ നവരാത്രി സപ്ലിമെന്റ് സുരേഷ്ഗോപി എം.പി പ്രകാശനം ചെയ്തു. കര്മശക്തി ദിനപത്രം ജനറല് മാനേജര് അനീഷ് വി.ജി ആദ്യപ്രതി ഏറ്റുവാങ്ങി.
സംസ്ഥാനത്ത് ഇന്ന് 7823 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര് 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി…
