സംസ്ഥാനത്ത് കനത്ത മഴ; ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തനാണ് യോഗം വിളിച്ചത്. വൈകിട്ട് 3.30നാണ് യോഗം. നിലവില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ…

അതിശക്തമായ മഴ; സംസ്ഥാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍…

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലും ശ്രീനഗറിലുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്‌മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറില്‍ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീര്‍ ഷൈഖിനെ പുല്‍വാമയില്‍ വച്ച് വധിച്ചു.…

ആറു മാസം മുമ്പ് മരിച്ച കെഎസ് ആര്‍ടിസി കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം ;സാങ്കേതിക പിഴവെന്ന് അധികൃതര്‍

ആലപ്പുഴ: ആറ് മാസം മുന്‍പ് കോവിഡ് ബാധിച്ച് മരിച്ച കണ്ടക്ടറെ എറണാകുളത്തേക്ക് സ്ഥലംമാറ്റി കെഎസ്ആര്‍ടിസി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്‌മാനെ(36) സ്ഥലംമാറ്റിയെന്ന് കാണിച്ചാണ് ബന്ധുക്കള്‍ക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശമുണ്ട്. സംഭവം വിവാദമായതോടെ…

കനത്ത മഴ; കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ മഴ കനത്തോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കില്‍ നാളെ രാവിലെ എട്ട് ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെ…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 60 കീ.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ 60 കീ.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

ഈ മാസം 22 ന് സംസ്ഥാന ത്ത് ബാങ്കുകൾ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകള്‍ ഈ മാസം 22 ന് പണിമുടക്കും. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും…

സഹോദരിക്ക് പെൺകുഞ്ഞു പിറന്നു: സൗജന്യമായി പെട്രോൾ വിതരണം ചെയ്ത് യുവാവ്

ഭോപ്പാല്‍: സഹോദരിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷത്തിൽ നാട്ടുകാര്‍ക്ക് സൗജന്യമായി  പെട്രോള്‍ നല്‍കി പെട്രോള്‍ പമ്പ് ഉടമ കൂടിയായ യുവാവ്.മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം.   പെട്രോൾ പമ്പ് ഉടമ ദീപക് സൈനാനി എന്ന യുവാവാണ് സഹോദരിക്ക് ഒക്ടോബർ 9 ന് പെൺകുട്ടി പിറന്ന സന്തോഷത്തിൽ പെട്രോൾ നൽകി …

കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കെതിരെ കപില്‍ സിബൽ

ന്യൂഡല്‍ഹി:പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.ദാരിദ്ര്യം, വിശപ്പ്, ഡിജിറ്റല്‍ ഇക്കോണമി,ഇന്ത്യയെ ആഗോള ശക്തിയായി വളര്‍ത്തല്‍ എന്നിവയെ വേരോടെ പിഴുതുകളഞ്ഞതില്‍ അഭിനന്ദനങ്ങള്‍ മോദി ജി. പട്ടിണി സൂചികയില്‍ 2020ല്‍ ഇന്ത്യയ്ക്ക് 94ആം റാങ്ക്, 2021ല്‍ 101ആം റാങ്ക്. ബംഗ്ലാദേശിനും പാകിസ്താനും…

സംസ്ഥാനത്ത് ഇന്ന് 8867 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291,…