തിരുവനന്തപുരം: കേരളത്തില് ഇന്ന് 8733 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര് 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര് 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ…
Category: News
തിരുവനന്തപുരത്ത് നവവധു തൂങ്ങിമരിച്ചനിലയില്
തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭര്തൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയില് കണ്ടെത്തിയത്. ഭര്ത്താവ്…
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില് ഓറഞ്ച് അലെര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില് ഓറഞ്ച് അലെര്ട്ട് നല്കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില് യെല്ലോ അലെര്ട്ടുണ്ട്.…
നടന് ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില് റെയ്ഡ്
മുംബൈ : നടന് ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില് റെയ്ഡ്. നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. കേസില് ഷാറൂഖിന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായി ജയിലിലാണ്.…
പാലക്കാട് നാലിടങ്ങളില് ഉരുള്പൊട്ടല്; ആളപായമില്ല
വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയില് ബുധനാഴ്ച വൈകീട്ടുണ്ടായ അതിതീവ്ര മഴയില് നാലിടത്ത് ഉരുള്പൊട്ടി. ആളപായമില്ല. മഴ തുടരുന്നതിനാല് മുന്കരുതലായി അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉരുള്പൊട്ടിയതെല്ലാം കാട്ടിലും ജനവാസ കേന്ദ്രത്തില് നിന്നും മാറിയിട്ടുമായതിനാല്…
ശക്തമായ കാറ്റിന് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളില് ജാഗ്രത നിര്ദ്ദേശം
ന്യൂഡല്ഹി: ശക്തമായ കാറ്റ് വീശാന് സാധ്യതയുള്ളതിനാല് കേരള, ലക്ഷദ്വീപ് തീരങ്ങളില് ജാഗ്രത നിര്ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില് 40 മുതല് 50 കി.മീ വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
സംസ്ഥാനത്ത് ഇന്ന് 11,150 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 82
തിരുവനന്തപുരം: കേരളത്തില് ഇന്ന് 11,150 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര് 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര് 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട്…
കോട്ടയത്ത് അതീവ ജാഗ്രത നിര്ദ്ദേശം; ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യത
കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന് മേഖലകളില് അതീവ ജാഗ്രതാ നിര്ദേശം. കഴിഞ്ഞ ദിവസങ്ങളില് വലിയ തോതില് മഴ ലഭിച്ച പ്രദേശങ്ങളില് മഴ തുടരുന്ന സാഹചര്യത്തില് താഴ്ന്ന പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്-മണ്ണിടിച്ചില് സാധ്യതയുള്ള മലയോര പ്രദേശങ്ങള് തുടങ്ങിയ ഇടങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണമെന്ന്…
ട്വന്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം; ചെല്ലാനം പഞ്ചായത്തില് എല്ഡിഎഫിന് ഭരണ നഷ്ടം
കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില് എല്ഡിഎഫിന് ഭരണ നഷ്ടം. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്ഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും…
മഴ കുറയുന്നു; ഓറഞ്ച് അലര്ട്ട് മൂന്ന് ജില്ലകളില് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത കുറയുന്നതായി കാലാവസ്ഥാ വകുപ്പ്. ഇതോടെ 11 ജില്ലകളില് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്ട്ട് മൂന്ന് ജില്ലകളിലായി ചുരുക്കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില് മാത്രമാണ് ഇന്ന് ഓറഞ്ച് അലര്ട്ട് ഉള്ളത്. നാളെ ഒരിടത്തും ജാഗ്രതാ നിര്ദേശമില്ല. വ്യാഴാഴ്ച…
