സംസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടില്ല; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4…

‘തൊട്ടറിയാം PWD’ പൊതുമരാമത്ത് വകുപ്പിൽ പുതിയ സംവിധാനം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ഉയരുന്ന പരാതികൾ അതിവേ​ഗം പരിഹരിക്കുക എന്ന ലക്ഷ്യവുമായി പുതിയ സംവിധാനം വരുന്നു. തൊട്ടറിയാം പി.ഡബ്ല്യു.ഡി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. മന്ത്രി ഓഫീസില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍…

മാധ്യമം പത്രത്തെ നിരോധിക്കാൻ ശ്രമിച്ചു, ജലീലിന് അനധികൃത ഇടപാടുകൾ’; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി കെ ടി ജലീലിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർത്തി സ്വപ്ന സുരേഷ് സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. സർക്കാരിനും പരാതിക്കാരനും എതിരെ ശക്തമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉയർത്തിയിരിക്കുന്നത്. താൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയെക്കുറിച്ച് അന്വേഷിക്കാതെ എങ്ങനെ തെറ്റാണെന്ന് പൊലീസിന് പറയാൻ…

ബെഞ്ച് വെട്ടിപ്പൊളിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റും, പുതിയത് ലിം​ഗ സമത്വ കാഴ്ചപ്പാട് ഉയർത്തി പിടിക്കും; മേയർ

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ നിർമ്മിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമാണ്.അത് പൊളിച്ചമാറ്റി ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്…

‘ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട നിലപാട് മാറ്റിയ പ്രതിപക്ഷ നേതാവിന് നന്ദി’, പരിഹാസവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ പ്രസം​ഗത്തിനിടെ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും നേരത്തെ എടുത്ത നിലപാടില്‍നിന്ന് പ്രതിപക്ഷ നേതാവ് മാറിയതിന് ആദ്യമേ തന്നെ നന്ദി പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പരിഹാസം. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ…

ഇരുവഞ്ഞിപ്പുഴയ്ക്കരികിൽ മൃതദേഹാവശിഷ്ടങ്ങള്‍; ജീര്‍ണിച്ചനിലയിലുള്ള രണ്ട് കൈകള്‍ കണ്ടെത്തി

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ജീർണിച്ച് നിലയിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുവമ്പാടി അത്തിപ്പാറയ്ക്ക് സമീപമാണ് പൂർണ്ണമായി ജീർണിച്ച നിലയിലുള്ള രണ്ട് കൈകള്‍ കണ്ടെത്തിയത്. പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണെന്നാണ് സംശയം. എന്നാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന് എന്ന്…

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കുരുക്ക് മുറുകുന്നു, സ്വപ്‌നയുടെ രഹസ്യമൊഴിയുമായി ഇ.ഡി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി മുദ്രവെച്ച കവറിൽ ഇ ഡി സുപ്രീംകോടതിയിൽ സമർപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ നടപടി. ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന…

“താൻ പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റുകാരന് ചേരാത്ത വാക്കുകൾ”, കെ കെ രമയ്‌ക്കെതിരെ നടത്തിയ പ്രസ്താവന​ പിൻവലിച്ച് മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ എം എം മണിയെ വിമർശിച്ച് സ്പീക്കർ. എംഎം മണി പറഞ്ഞത് പുരോഗമനപരമായൊരു ആശയം അല്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവർക്ക് പരിഗണന അനിവാര്യമാണ്. നിറം, തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍…

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്.…

നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; കേന്ദ്രത്തിന്റെ അടിയന്തര ഇടപ്പെടൽ, പ്രതികളെ കണ്ടെത്താൻ തിരിച്ചറിയൽ പരേഡ്

ന്യൂഡൽഹി: ആ​യൂ​ർ​ ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജി​ൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ അഡീഷണല്‍…