പഞ്ചാബിൽ ട്വിസ്റ്റ്; 32 AAP MLA മാർ കോൺ​ഗ്രസിലേക്ക്

ആംആദ് മി പാർട്ടിയിൽ നിന്ന് 32 എംഎൽഎ മാർ കോൺഗ്രസിലേക്ക് … ഭരണമുന്നണിയായ എ.എ.പിയിലെ മന്ത്രിമാരുൾപ്പെടെ 32 എം.എൽ.എമാർ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്‌വ പ്രസ്താവിച്ചു. എ.എപിയുടെ മറ്റ് എം.എൽ.എമാർ ചിലപ്പോൾ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.…

തരൂർ കോൺ​ഗ്രസ് വിട്ടാൽ നഷ്ടമാകുന്നത് ഈ സാമുദായിക വോട്ടുകൾ

കോൺഗ്രസ് നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിച്ച്, തന്നേക്കാൾ വലിയൊരു ജനകീയൻ കേരളത്തിലിൽ ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന ശശിതരൂരിന്റെ ലക്ഷ്യം ഒടുവിൽ ബി.ജെ.പി പാളയം തന്നെയെന്ന് അഭ്യൂഹം ശക്തമാകുന്നു. എന്നാൽ കോൺ​ഗ്രസിനെ ഇത്ര ശക്തമായി വെല്ലുവിളിക്കാനുള്ള ആർജ്ജവം തരൂരിന് ലഭിച്ചത്, അദ്ദേഹത്തിൽ മാത്രം നിൽക്കുന്ന…

കോൺ​ഗ്രസിന് വീണ്ടും എട്ടിന്റെ പണി..!!തരൂരിന്റെ സൂപ്പർ ട്വിസ്റ്റ് നീക്കം

കോണ്‍ഗ്രസിനെ കുരുക്കിലാക്കിയ ശശി തരൂര്‍ എംപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിക്കുമൊപ്പമുള്ള ചിത്രമാണ് തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുള്ള തരൂരിന്റെ വാക്കുകളും ഇതോടൊപ്പം…

2026 നിയമസഭാ തെരഞ്ഞെടുപ്പ്: LDF മുന്നേറും ‌; സൂചനകൾ ഇതാ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന തദ്ദേശ ഉപ്പ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം… 2026 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നേർച്ച ചിത്രമാണ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്.. എന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ തരംഗം അറിയുന്നത് ഇപ്പോൾ നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിലാണ്.. അതുകൊണ്ടുതന്നെ…

BJP സംരക്ഷണത്തിൽ PC ജോർജ്

മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എ യുമായ പി സി ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ ബി ജെ പി പ്രവർത്തകർക്കൊപ്പം എത്തിയാണ് ജോർജ് കീഴടങ്ങിയത്. ജോർജിനെ അറസ്റ്റ്…

KV തോമസ് കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു?

ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പ്രൊഫ. കെ.വി തോമസ് എന്തെല്ലാമാണ് കേരളത്തിന് വേണ്ടി ചെയ്തത്? വയനാട്ടിലെ ഉരുൾ ദുരന്തം പ്രധാനമന്ത്രി നേരിട്ടെത്തി കണ്ട് ബോദ്ധ്യപ്പെട്ടതാണെങ്കിലും കേരളം ആവശ്യപ്പെട്ട രണ്ടായിരം കോടിയുടെ പാക്കേജ് അനുവദിപ്പിക്കാൻ തോമസിന് കഴിഞ്ഞില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ…

AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP

27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന്…

ഇത് പഴയ രാഹുൽ അല്ല,മായവതിക്ക് മറുപടിയുമായി രാഹുൽ ​ഗാന്ധി

ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണങ്ങൾക്ക്, എണ്ണിയെണ്ണി മറുപടിയുമായി രാഹുൽ ​ഗാന്ധി. ബിജെപിക്കെതിരെ വിമര്‍ശനം നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന രാഹുല്‍ ഈ അടുത്ത ദിവസങ്ങളിലാണ് മായാവതിക്കെതിരെയുള്ള വിമര്‍ശനം ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ആഞ്ഞു ശ്രമിച്ച…

കോൺ​ഗ്രസിൽ പിടിച്ചു നിൽക്കാനാകാതെ തരൂർ‌; പ്രതിഷേധം ശകതമാക്കി അണികൾ

കോൺ​ഗ്രസിൽ ശശി തരൂരിനോട് പാർട്ടി അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. അതിരുവിട്ട വിമർശനം വേണ്ടെന്ന നിലയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരന്റെ പ്രതികരണമെങ്കിലും, തിനുമേറെ മുകളിലാണ്, പ്രവർത്തകരുടെ വികാരം. ഇത് ഒരുപരിധിവരെ നേതാക്കൾക്കും ആശ്വാസമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മോദി വികാരം പ്രകടമായ…

ഗൂഗിൾ പേയിൽ ഇനിമുതൽ അധിക ചാർജ്

പണം കൈമാറാൻ ഗൂഗിൾ പേ സൗകര്യം ഉപയോഗിക്കാത്തവർ കുറവായിരിക്കും.. പേർസണൽ transaction ബിൽ പേയ്‌മെന്റ് തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് നമ്മൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഇനിമുതൽ ചില സേവങ്ങൾക്ക്ഗൂഗിൾ പേ കൺവീനിയന്റു ഫീ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്…ബിൽ പേയ്‌മെന്റുകൾക്ക് ഇനി മുതൽ…