ആധുനിക ഇന്ത്യയുടെ വളര്‍ച്ച നെഹ്‌റുവിലൂടെ


മലപ്പുറം : ഇന്ത്യ കൈവരിച്ച നേട്ടത്തിന് കാരണം നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമുള്ള ഭരണമായായിരുന്നെന്നും സോഷ്യലിസ്റ്റ് ചിന്താഗതി അതിന് ആക്കം കൂട്ടിയെന്നും എന്‍ സി പി (ശരത് പവാര്‍) ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സെക്രട്ടറി പി സി ചാക്കോ. എന്‍ സി പി ജില്ല കമ്മറ്റി സംഘടിപ്പിച്ച നെഹ്‌റുവിയന്‍ കാഴ്ചപാടുകള്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഹംസ പാലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷാജി ചെറിയാന്‍ പി വി അജമല്‍ ഭാരവാഹികളായ മുഹമ്മദലി ശിഹാബ് ഷെബിന്‍ തൂത ഷാജിര്‍ ആലത്തിയൂര്‍ എന്‍ വൈ സി. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സത്യനാധ് ആയിഷഭാനു കെ. മധുസൂദനന്‍ പി ഷാജി എടച്ചലം ഖാദര്‍ കെ വി ദാസ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *