‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികള്‍ ഒരുക്കുകയും 80000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകള്‍ ഒരുക്കുക, നെഹ്‌റു യുവ കേന്ദ്ര പരിപാടികള്‍ ഏകോപിപ്പിക്കുo. നാഷണല്‍ സര്‍വീസ്…
Category: National
Keerthy Suresh roped in Hollywood movie with Tom cruise
The National award winner Indian actress Keerthy Suresh all set to start a new journey in Hollywood with Mission Impossible starer Tom cruise. As per the tidings hit out around…
ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. എട്ടാം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം…
‘എന്‍ഡിഎ ബന്ധം അവസാനിച്ചു’; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്തു കൈമാറി. എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ്…
സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികം; താജ്മഹലും ആഗ്ര ഫോര്‍ട്ടും പത്തുദിവസം സൗജന്യമായി കാണാം
സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികംത്തോടനുബന്ധിച്ച് ആഗസ്റ്റ് 5 മുതല്‍ 15വരെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം. 75ാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് പ്രവേശനം സൗജന്യമാക്കിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു. താജ്മഹലിലേക്കും ആഗ്ര കോട്ട ഉള്‍പ്പടെ…
വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു; പുതിയ നിയമം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍
വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പകരം പുതിയ ബിൽ കൊണ്ടുവരും. സംയുക്ത പാർലമെന്ററി സമിതി ബില്ലിൽ 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12 ശുപാർശകളും മുൻപോട്ട് വെച്ചിരുന്നു. ബിൽ…
ആര്‍ കെ പ്രസാദിന് ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം
ബെംഗളൂരു: സര്‍ക്കാര്‍ ജോലി നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിലെ മികവിന് ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലയാളി ആര്‍ കെ പ്രസാദ് അര്‍ഹനായി. ബെംഗലൂരുവില്‍ നടന്ന അഞ്ചാമത് ഗുരു കലാം…
മോദിയും ബിജെപിയും ഇത്രയും ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ്; മമത ബാനര്‍ജി
പനാജി: മോദിയും ബിജെപിയും ഇത്രയും ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ ടെലിവിഷന്‍ റേറ്റിംഗ് കോണ്‍ഗ്രസാണെന്ന് മമത പരിഹസിച്ചു. ഗോവ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു മമതയുടെ വിമര്‍ശനം. മോദിയ്ക്കും ബിജെപിയ്ക്കും…
ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായിമാറും; പരിഹാസവുമായി മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്ര: മകന്‍ അറസ്റ്റിലായ ആഡംബര കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ആര്യന്‍ ഖാന്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളാണെന്നും ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സമതാ പരിഷത്ത്-എന്‍സിപി…
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്‍ ഇനി അയോധ്യകാണ്ഡ്; പേര് മാറ്റി യു പി സര്‍ക്കാര്‍
ലക്നോ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് അയോധ്യകാണ്ഡ് എന്നാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. പേര്മാറ്റത്തിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു മറ്റൊരു ട്വിറ്റര്‍ സന്ദേശവും പുറത്തുവന്നു. വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുക മാത്രമായിരുന്നു ട്വീറ്റില്‍ വിശദീകരിക്കുന്നു.…
