AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP

27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന്…

ഇത് പഴയ രാഹുൽ അല്ല,മായവതിക്ക് മറുപടിയുമായി രാഹുൽ ​ഗാന്ധി

ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണങ്ങൾക്ക്, എണ്ണിയെണ്ണി മറുപടിയുമായി രാഹുൽ ​ഗാന്ധി. ബിജെപിക്കെതിരെ വിമര്‍ശനം നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന രാഹുല്‍ ഈ അടുത്ത ദിവസങ്ങളിലാണ് മായാവതിക്കെതിരെയുള്ള വിമര്‍ശനം ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ആഞ്ഞു ശ്രമിച്ച…

ഡൽഹിയിൽ BJP യുടെആദ്യ വാ​ഗ്ദാനം തന്നെ പാഴ്വാക്ക് ?

തലസ്ഥാനം ഭരിച്ചിരുന്ന ആംആദ്മി പാർട്ടിയെ താഴെയിറക്കാൻ ബിജെപി ഉപയോ​ഗിച്ച പ്രധാന വാ​ഗ്ദാനമായിരുന്നു ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്നത്.. എന്നാൽ ആദ്യമന്ത്രിസഭ യോഗത്തിൽ വാഗ്ദാനം ബിജെപി പാസാക്കിയില്ല . പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ…

സംസ്ഥാന തെരെഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാൻ ബിജെപി; സൂചനകൾ ഇങ്ങനെ

വരും തെരെഞ്ഞെടുപ്പുകളിൽ ബിജെപി യുടെ ഡൽഹി മോഡൽ ചർച്ചയാകും..സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി, ശേഷം രേഖാ ഗുപ്ത. 27 വ‍ർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി അതിന്റെ തലപ്പത്ത് ഒരു വനിതയെ നിയോഗിച്ചിരിക്കുന്നു. കാൽനൂറ്റാണ്ട് ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ എന്തായാലും…

രാജ്യ തലസ്ഥാനം ഇനി രേഖ ഭരിക്കും

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി നേതാവ് രേഖ ഗുപ്ത. രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്. ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പർവേശ് വെർമ, മഞ്ചിന്ദർ സിംഗ്…

മസ്‌കിന്റെ ടെസ്‌ല; ഇന്ത്യയിൽ പണി തുടങ്ങി

ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് യാഥാർഥ്യമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്.. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി തേടുകയാണ് ടെസ്‌ല. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്…

മഹാകുംഭമേള; പ്രയാഗ്‌രാജില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ‘ടെന്റ് സിറ്റി’ ഉയരുന്നു

മഹാകുംഭമേളയോടനുബന്ധിച്ചു എത്തുന്ന ആളുകളെ വ്യത്യസ്ത രീതിയില്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ഇതോടനുബന്ധിച്ചു പ്രയാഗ്‌രാജില്‍ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് ഉണ്ട് . ഒരു…

ഒരു രാജ്യം ഒരു സ്കൂൾ ഐഡി; രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നു

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഒരു രാജ്യം ഒരു ഐഡി എന്നതാണ് പദ്ധതി. രക്ഷിതാക്കളുടെ അനുമതിയുടെയായിരിക്കും ഇത് നടപ്പിലാക്കുക. സ്വകാര്യ…

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്രം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുവാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഇല്ലാതെ പൗരത്വം നൽകുവാനാണ് നീക്കം. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള ഓൺലൈൻ പോർട്ടൽ ഇതിന്റെ ഭാഗമായി സജ്ജമാക്കും. 2019 ഡിസംബർ 10ന് ലോക്സഭയിലും ഡിസംബർ…

ജി ട്വന്റിയിൽ മോദിയുടെ ഇരിപ്പിടത്തിലും “ഭാരത്”

ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ…