കോതമംഗലം : 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ. എം . എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റ് സ്വന്തമാക്കി. കൊച്ചിൻ…
Category: Local
കോതമംഗലം രാമല്ലൂരിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കോതമംഗലം : കോതമംഗലം രാമല്ലൂരിൽ നിന്ന് തിങ്കളാഴ്ച്ച രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. തോട്ടിൽ നിന്ന്…
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണശ്രമം : കള്ളനെ പിടികൂടി
പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത് . പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധാനഴ്ച്ച രാത്രി രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ എടുത്തു ചാടി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ്…
“വാത്സല്യം ചാരിറ്റി ഹോം” അന്തേവാസികൾക്കായി ഓണസമ്മാനവും ഓണസദ്യയും നൽകി
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എംഡി ഷിനോദ് എ “വാത്സല്യം” ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് ഓണസമ്മാനം കൈമാറുന്നു
“ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓണാഘോഷമാക്കി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ മാതൃകയായി”
വർക്കല : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഐക്യദാർഢ്യവുമായി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത് മാതൃകയായി. വിവിധ ദുരന്ത മുഖങ്ങളിൽ സ്വജീവൻ പോലും…
ബസ് മുത്തച്ഛന് പുതുജീവൻ നൽകി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാർഥികൾ
ബസ് മുത്തച്ഛന് പുതുജീവൻ നൽകി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാർഥികൾ. പഴമയുടെ പ്രൗഢിയിൽ തല ഉയർത്തി നിൽക്കുന്ന വാഹനം. ടാറ്റയും മെഴ്സിഡസ് ബെൻസും ചേർന്ന് നിർമിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിന്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ൽ കെഎസ്ആർടിസിയുടെ ഭാഗമായി. കെഎൽ എക്സ്…
സുഖദം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
ജിവിഎച്ച്എസ്എസ് ഈസ്റ്റ് മാറാടി എൻഎസ്എസ് യൂണിറ്റും ജെ ആർ സി യും പാലക്കുഴ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലുമായി സഹകരിച്ച് സുഖദം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.തദ്ദേശവാസികളെയുംവിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു നടത്തിയ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം സ്വാഗത പ്രസംഗം നടത്തി. വാർഡ്…
ദുരിതാശ്വാസ നിധിയിലേക്ക് ലോഷൻ വിൽപനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇരിങ്ങോൾ ഗവൺമെൻ്റ് വി.എച്ച്. എസ് സ്കൂൾ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച 12150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഫണ്ട് കൈമാറി. പഠന പ്രവർത്തനങ്ങൾക്കിടയിലും ജീവ കാരുണ്യ…
വിജയകുമാറിൻ്റെ കണ്ണീർ മായ്ച്ച് തദ്ദേശ അദാലത്ത്; കടമുറിക്ക് കെട്ടിടനമ്പർ നൽകാൻ നിർദ്ദേശം
ലോണെടുത്ത് നിർമിച്ച കടമുറിക്ക് കെട്ടിട നമ്പർ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിക്കണമെന്ന പള്ളിച്ചൽ സ്വദേശി വിജയകുമാറിൻ്റെ അപേക്ഷ വേഗത്തിൽ തീർപ്പാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിലാണ് തീരുമാനം. ദേശീയ പാത…
