നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് നാലരക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെ നേമത്ത് എത്തുന്ന…

യുവ മാന്ത്രികന്‍ മലയില്‍ ഹംസക്ക് നന്മ മലപ്പുറം മേഖല യാത്രയയപ്പ് നല്‍കി

മലപ്പുറം : മാജിക് പ്രദര്‍ശനത്തിനായി വിദേശ പരൃടനത്തിന് ഒരുങ്ങുന്ന യുവ മാന്ത്രികന്‍ മലയില്‍ ഹംസക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല വിപുലമായ യാത്രയപ്പ് നടത്തി. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഹാരിസ് ആമിയന്‍ ഉദ്ഘാടനം…

ക്രിക്കറ്റ് പരിശീലനത്തിന് അവസരം

മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഒരു മാസമാണ് കോച്ചിംഗ്. അഞ്ചുവയസു മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും…

മാജിക് പ്ലാനറ്റില്‍ സൗജന്യ ഗ്ലോക്കോമ – നേത്ര ചികിത്സാ ക്യാമ്പ് നടന്നു

തിരുവനന്തപുരം:  ഗ്ലോക്കോമാ ദിനാചരണത്തിന്റെ ഭാഗമായി മാജിക് അക്കാദമി, സ്വസ്തി ഫൗണ്ടേഷന്‍, എസ്.എന്‍ യുണൈറ്റഡ് മിഷന്‍ ഇന്റര്‍നാഷണല്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.   മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍…

യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്

യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്മലപ്പുറം : മലപ്പുറം നിയസഭ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന പി. ഉബൈദുള്ളയുടെയും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന എം പി അബ്ദുസമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാര്‍ച്ച് 16 ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് മലപ്പുറം വലിയങ്ങാടി…

കോന്നിയിൽ പൊട്ടിത്തെറി; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു .

കോന്നി: കോൺഗ്രസിൻ്റ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കോന്നിയിൽ പൊട്ടിത്തെറി . റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്  മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു . കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട…

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി:കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ  നല്‍കി ആദരിച്ചിരുന്നു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി…

അന്യദേശത്തൊഴിലാളിക്ക് അപകടം

Reported by : Abraham Johnson, Edapally ഇടപ്പള്ളി: ഇടപ്പള്ളി ടോൾ ജംഗ്ഷൻ ചിത്രാ കലാലയം റോഡിൽ ഇരുനില കെട്ടിടത്തിൽ നിന്നും താഴെ വീണ് അന്യദേശ തൊഴിലാളിക്കു അപകടം. മാരകമായ മുറിവുകൾ ഏറ്റ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്ധിക്കുന്നു

​നെ​ടു​മ​ങ്ങാ​ട്: വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ വ്യാ​ജ​ വ​നി​താ ഡോ​ക്ട​ര്‍ ത​ല​ശേ​രി​യി​ല്‍ ചി​കി​ത്സി​ച്ച​ത് ആ​യി​ര​ത്തോ​ളം​പേ​രെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ത​ല​ശേ​രി ഒ. വി റോ​ഡി​ലെ കീ​ര്‍​ത്തി ഹോ​സ്പി​റ്റ​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ര്‍…

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനഃര്‍നിര്‍മ്മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്.…