ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ് നൽകി പെരുമ്പാവൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്രാഞ്ച്. സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, മെനിസ്ട്രൽ കപ്പ് തുടങ്ങിയവയെ കുറിച്ചുള്ള ആരോഗ്യ സെമിനാർ നടത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട്…
Category: Local
തിരുവാണിയൂർ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം
തിരുവാണിയൂർ : മനോഭാവത്തിലും പ്രവർത്തിയിലും നേതൃത്വം പ്രായോഗികമാക്കണമെന്ന് ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ വ്യക്തമാക്കി. നേതൃത്വം എന്ന് പറയുന്നത് ഉത്തരവാദിത്വമാണ് അതോടൊപ്പം ആളുകളുടെ വളർച്ചയും വികാസവുമാണ് ഒരു നേതാവ് ലക്ഷ്യം വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വൻ്റി 20 പാർട്ടി…
വര്‍ണ്ണക്കൂടാരം – കുറവന്‍കോണം എസ്.പി.ടി.പി.എം യു.പി സ്‌കൂളില്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കുറവന്‍കോണം എസ്.പി.ടി.പി.എം യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം പദ്ധതി വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര…
വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിലെ വിദ്യാരംഭത്തിന് ദക്ഷിണയായി ഗുരുവന്ദനം
വര്‍ക്കല : വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം’ പരിപാടി ഗുരു ദക്ഷിണയാക്കി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല വിജയദശമി ദിനാചരണം വേറിട്ടതാക്കി. ഗ്രന്ഥശാല ഹാളില്‍ നടന്ന ‘ഗുരുവന്ദനം’ ചടങ്ങ് കലാസാഹിത്യ, സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനുള്ള വേദിയായി മാറി. ഷാജി.എസ്,…
യദുകൃഷ്ണന്റെ നോവിന് അറുതിയായി; ചേർത്ത് പിടിച്ച് പീസ് വാലി
കോതമംഗലം : അച്ഛൻ ആത്മഹത്യ ചെയ്ത, അമ്മ മാനസിക രോഗിയായ സെറിബ്രൽ പാൽസി ബാധിതനായ പതിനൊന്നുകാരനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു.ആലപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കിഴക്കേടത്ത് സന്തോഷ്, ശ്രീവല്ലി ദമ്പതികളുടെ ഇളയ മകനാണ് യദു കൃഷ്ണൻ. അഞ്ച്…
രക്തദാനത്തിൽ കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്
കോതമംഗലം : 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ. എം . എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റ് സ്വന്തമാക്കി. കൊച്ചിൻ…
കോതമംഗലം രാമല്ലൂരിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കോതമംഗലം : കോതമംഗലം രാമല്ലൂരിൽ നിന്ന് തിങ്കളാഴ്ച്ച രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. തോട്ടിൽ നിന്ന്…
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണശ്രമം : കള്ളനെ പിടികൂടി
പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത് . പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധാനഴ്ച്ച രാത്രി രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ എടുത്തു ചാടി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ്…
“വാത്സല്യം ചാരിറ്റി ഹോം” അന്തേവാസികൾക്കായി ഓണസമ്മാനവും ഓണസദ്യയും നൽകി
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എംഡി ഷിനോദ് എ “വാത്സല്യം” ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് ഓണസമ്മാനം കൈമാറുന്നു
“ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓണാഘോഷമാക്കി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ മാതൃകയായി”
വർക്കല : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഐക്യദാർഢ്യവുമായി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത് മാതൃകയായി. വിവിധ ദുരന്ത മുഖങ്ങളിൽ സ്വജീവൻ പോലും…

