.മുതുവല്ലൂര്‍: മുതുവല്ലൂര്‍ പഞ്ചായത്തിലെ വെട്ടുക്കാട് ഗൃഹനാഥനെ വെട്ടിയ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം എന്ന് ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്ററും എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഷഫീര്‍ കിഴിശ്ശേരി ആവശ്യപ്പെട്ടു. പ്രദേശത്തെ വിദ്യാലയങ്ങള്‍, ഊരുകള്‍…
Category: Local
സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന്
മലപ്പുറം: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തി്ക്കുന്ന മിഥുനം പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയേഴാമത് സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന് പ്രശസ്ത ഗായിക രമ പരപ്പില്‍ സമ്മാനിച്ചു. മല്ലം എന്ന നോവലിനാണ് പുരസ്‌ക്കാരം .സാക്ഷരത തുടര്‍പഠിതാക്കളുടെ ആഴവും പരപ്പും തുടര്‍ പീനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കി…
സർക്കാർ ഉത്തരവിനെതിരെ വാട്സാപ്പിൽ പ്രചാരണം; റവന്യു ക്ലാർക്കിന് സസ്പെൻഷൻ
സർക്കാർ ഉത്തരവിനെ അവഹേളിച്ചുകൊണ്ട് വാട്സാപ്പിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റവന്യൂ വകുപ്പിലെ സീനിയർ ക്ലാർക്കിന് സസ്പെൻഷൻ. തിരുവനന്തപുരം എൽ എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ഏ. ഷാനവാസിനെതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ വകുപ്പിന്റെ ഉത്തരവിനെതിരെ…
മകൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി
മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.
കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം
പാലാ: അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ഖത്തറില്‍ കണക്ഷന്‍ വിമാനം ഉള്ള രീതിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വ്വീസ് ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക്…
ഇ-ലേലം : എഫ് സി ഐ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം
തിരുവനന്തപുരം : പൊതു വിപണിയില്‍ അരി, ഗോതമ്പ് എന്നിവയുടെ വില വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം. ഈ…
ഓണാഘോഷം റോഡ് സുരക്ഷ പരിപാടിയുമായി
ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന…
ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂര്‍ത്തിയാകുന്നു
മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തി. 11 കോടി രൂപ ചെലവൊഴിച്ച് 5.5 കിലോമീറ്റര്‍ ദൂരമാണ് അവസാനഘട്ട നവീകരിക്കുന്നത്.…
ഹോര്‍ട്ടികോര്‍പ്പ് ഓണം പച്ചക്കറി ചന്ത തുടങ്ങി
മലപ്പുറം ; സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് മലപ്പുറത്ത് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് കെ എസ് ഇ ബി ക്ക് എതിര്‍വശമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചന്ത ഉദ്ഘാടനം ചെയ്തു…
മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ നടപടികള്‍ വേണം
മലപ്പുറം : മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വംശീയ അതിക്രമങ്ങള്‍ തുടരുന്നതെന്ന് ബി കെ എം യു മലപ്പുറം ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍ പറഞ്ഞു.നാലുമാസമായി തുടരുന്ന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര…
