ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെ തുടര്‍ന്ന് ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍…

കൊല്ലത്ത് സിഎഎ വിരുദ്ധ സദസില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതോടെ ആളുകള്‍ ഒഴിഞ്ഞുപോയി

കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ അതൃപ്തി അറിയിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷനും ദക്ഷിണ…

കുട്ടികളെ സ്മാർട്ടാക്കാൻ സ്മാർട്ട്‌ സമ്മർ ക്യാമ്പ്‌

തിരുവനന്തപുരം: കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ടോം ആന്റ് ജെറി കിഡ്സ്‌ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. വ്യത്യസ്ത പരിശീലന പരിപാടികളും ക്ലാസ്സുകളും ഗെയിമുകളുമാണ് ഇതിന്റെ ആകർഷണീയത. രണ്ടു വയസ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. വിദ്യാർത്ഥികളുടെ…

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ പുതിയ വിസിയെ നിയമിച്ചു. ഡോ. കെ. എസ് അനിലിനെയാണ് നിയമിച്ചത്. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഗവര്‍ണ്ണറുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍…

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു

പാലാ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ്…

ആഘോഷമാക്കി ഇരിങ്ങോൾ സ്കൂളിലെ കൊച്ചു ബിരുദധാരികൾ

കറുത്തുനീണ്ട ഗൗണും തൊപ്പിയുമണിഞ്ഞ് കുഞ്ഞേച്ചിമാർക്കും ചേട്ടൻമാർക്കും മുന്നിൽ ഗമയിലായിരുന്നു കുഞ്ഞു ബിരുദധാരികൾ. പേര് വിളിക്കുമ്പോൾ വേദിയിലെത്തി സ്വർണമെഡലും സർട്ടിഫിക്കറ്റും കൈപ്പറ്റുമ്പോൾ ചിലർ വീട്ടുകാരെ നോക്കി ചിരിച്ചു. സർട്ടിഫിക്കറ്റും മെഡലും ഉയർത്തി കാട്ടി. ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂൾ ആണ് യു.കെ.ജി. വിദ്യാർഥികൾക്കായി…

ഡോ അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച ഡോ അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ്…

പൃഥിയുടെ കരിയർ ബെസ്റ്റ് ആവാൻ ആടുജീവിതം

സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം.വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ…

കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും ഇനി മോഹിനിയാട്ടം പഠിക്കാം

ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ മോഹിനിയാട്ടം ചെയ്യാൻ കഴിഞ്ഞ ദിവസം കലാമണ്ഡലം അവസരം നൽകിയിരിന്നു. ഇതിന് തൊട്ടടുത്ത ​ദിവസം തന്നെ കലാമണ്ഡലം നിർണായക തീരുമാനം എടുത്തിരിക്കുകയാണ്. കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ജെൻട്രൽ…

പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം; ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ട്രെയിലര്‍ പുറത്ത്

അക്ഷയ് കുമാർ, ടൈ​ഗർ ഷ്രോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ താരത്തിന്‍റെ മുഖം ട്രെയിലറില്‍ ഇല്ല. നേരത്തെ പൃഥ്വിയുടെ മലയാളം ആമുഖത്തോടെയാണ് ടീസർ…