സംസ്ഥാനത്തെ ഹോട്ടലുകളിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് സാധാരണക്കാരന് ആശ്വാസകരമാകും വിധത്തിലുള്ള നടപടികളും പദ്ധതികളും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകളെ ഗ്രേഡ് തിരിച്ച് ഹോട്ടല്‍…
Category: Kerala
അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്ക്, പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കരയുടെ അഭിമാനമായിരുന്നു പി.ടിയെന്ന് ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്. പി ടി തൃക്കാക്കരയെ സ്‌നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്നേഹിച്ചു.…
കടമെടുക്കാന്‍ കേന്ദ്ര അനുമതിയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടുത്ത കണക്കുകളില്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. അനുമതി കിട്ടാന്‍…
സംസ്ഥാനത്ത് ഇന്നും മഴ കടുക്കും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മലയോര…
ടിക്കറ്റ് ഓൺലൈനിൽ, അതിഥി തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി
ബത്തേരി ∙ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി. മീനങ്ങാടിയില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ്…
അസാനി; കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധന വിലക്ക് തുടരുന്നു
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത…
മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്
കൊച്ചി: മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയിലാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. 153 A,…
മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു , ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം
മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു. ഫോറൻസിക് സംഘം, തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂർ ജൂമാ മസ്ജിദ് ഖബറിടത്തിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റും. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ്…
പാചകവാതകവില വീണ്ടും കൂട്ടി, പൊറുതിമുട്ടി വിലക്കയറ്റം
വിലക്കയറ്റത്തിൽ പൊറുതിമുട്ടി പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാർഹിക സിലിണ്ടറിനും…
ബസിലെ കമ്പികളിൽ വ്യായാമ വീഡിയോ , ഫിറ്റ് ഇന്ത്യ ദൗത്യവും സ്വച്ഛ ഭാരത് ദൗത്യവും’ ഒരുമിച്ച് നിര്‍വഹിച്ചതായി ക്യാപ്ഷനിൽ പങ്കുവെച്ച്ബോളിവുഡ് താരമായ ശില്പ ഷെട്ടി
ഓടിക്കൊണ്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ട് ബസില്‍ വച്ചാണ് താരത്തിന്റെ വ്യായാമം. യാത്രയ്ക്കിടയില്‍ പുഷ് അപ്പ്, പുള്‍ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമങ്ങളും ചെയ്യുന്നുണ്ട്. ബസിലെ കമ്ബികളില്‍ തൂങ്ങി കിടന്നാണ് വ്യായാമം ചെയ്യുന്നത് . വ്യായാമത്തിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കമ്ബികള്‍ തുടച്ച്…
