തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷ, കൈകാര്യം ചെയ്യാനുള്ള സൗകര്യം, ദൃഢത എന്നിവയാണ്…
Category: Kerala
ഐഎസ്ഡിസി, ഐഒഎയുമായി സഹകരിച്ച് കുസാറ്റില്‍ അനലിറ്റിക്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു
കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്( ഐഒഎ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റില്‍ അനലിറ്റിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചു. കുസാറ്റിലെ വിവിധ കോഴ്‌സുകള്‍ക്ക് ലഭിച്ച ഐഒഎയുടെ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടി കുസാറ്റ് വൈസ്…
ദൃശ്യം മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു
അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം…
അക്ഷയ കേന്ദ്രങ്ങള്‍ രാജ്യത്തിന് മാതൃക – പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഏകജാലകമായി സംസ്ഥാന ഐ.ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. കേരളം അത്യാധുനികതയുടെ നായക സ്ഥാനത്തേക്ക് ചുവട് വെച്ച അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട്…
സംസ്ഥാന സ്കൂൾ കായികമേള; അനുമോദന ചടങ്ങിൽ വിട്ടു നിന്ന് വി. ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്കൂളിൽ നൽകിയ അനുമോദന ചടങ്ങിൽ നിന്നാണ് മന്ത്രി വി. ശിവൻകുട്ടി വിട്ടു നിന്നത്. പരിപാടിയിൽ…
വട്ടിയൂർക്കാവിൽ ഇനി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സ്മാർട്ട്
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മാർട്ട് സ്റ്റഡി റൂം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ട്…
മുഖ്യമന്ത്രിയുടെ അപകടം; അകമ്പടി വാഹനത്തിലെ ഡ്രൈവർമാർ മദ്യപിച്ചിരുന്നു
തിരുവനന്തപുരം ജില്ലയിൽ വാമനപുരത്ത് 28-10-2024 മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. ആറ് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം അമിത വേഗത്തിൽ ഓവർടേക്കിന് ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്. മുഖ്യമന്ത്രിയുടെ…
പ്രതിസന്ധികളെ തരണം ചെയ്യാന്‍ കെ ആര്‍ നാരായണന്റെ ജീവിതം പ്രചോദനമാകും: ജസ്റ്റീസ് കെ ടി തോമസ്
പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആര്‍ നാരായണന്റെ 19 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ…
വർണ്ണക്കൂടാരം; കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിൽ
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിലെ വർണക്കൂടാരം പദ്ധതി വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാകേരളവും പൊതു…
