വിദേശ തുറമുഖങ്ങൾ പൂട്ടേണ്ടിവരുമോ? ഇന്ത്യയുടെ മദർ പോർട്ടാവാൻ വിഴിഞ്ഞം

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. രാജ്യത്തെ കണ്ടൈനർ ട്രാൻഷിപ്മെന്റിന്റെ വാതായനമായി വിഴിഞ്ഞം മാറുകയും, ഇപ്പോൾ ദുബായ്, സിംഗപ്പൂർ, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടൈനർ വ്യവസായം, വിഴിഞ്ഞം പദ്ധതിയിലൂടെ…

ലുലുമാളിലെ പാകിസ്ഥാൻ പതാക; മാർക്കറ്റിംഗ് മാനേജരുടെ ജോലി പോയി

ലുലു മാളിൽ സ്റ്റാപിച്ച പാകിസ്താന്റെ കൊടി ഇന്ത്യയുടെ കൊടിയേക്കാൾ വലുതാണെന്ന തരത്തിലുള്ള പ്രചാരണത്തിനു പിന്നാലെ ലുലുവിലെ മാർക്കറ്റിംഗ് മാനേജരെ പിരിച്ചുവിട്ടു. പത്തു വർഷത്തിലേറെയായി ലുലുവിന്റെ ബ്രാൻഡ് റകഅഗ്നിഷൻ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ആതിര നമ്പ്യാരുടെ ജോലിയാണ് വ്യാജവാർത്ത കാരണം നഷ്ടപ്പെട്ടത്. ഒരു…

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞവർഷം മാസം 5315 കേസുകൾ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട് അഞ്ച് വർഷത്തിനിടെ 22,799 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് കഴിഞ്ഞവർഷം മാത്രം 5315 കേസുകളും എടുത്തു. 2020നു ശേഷം ഇത്തരം കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു എന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസ്സൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിന്റെയും മനശക്തിയുടെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്. അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ എതിർപ്പുകളും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ടു പോയത്.…

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അകത്തു പോകും; പുതിയ ഓർഡിനസിന് സർക്കാർ ഒരുങ്ങുന്നു

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ ആയിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന ഓർഡിനൻസ് സംസ്ഥാന സർക്കാർ പുറത്തിറക്കും. പിഴയോടൊപ്പം ആറുമാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗവർണറുടെ…

‘എനിക്കും അഞ്ച് പെൺമക്കൾ’; അശ്ളീല പരാമർശം ആലങ്കാരികമായിരുന്നുവെന്ന് എം എം മണി

പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എംഎം മണി എംഎൽഎ. നെടുങ്കണ്ടത്ത് വച്ച് എം എം മണി നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചില ഉദ്യോഗസ്ഥർ സർക്കാരിന് പണമുണ്ടാക്കാണെന്ന പേരിൽ അനാവശ്യ കേസുകൾ എടുക്കുന്നു എന്നതരത്തിൽ അദ്ദേഹം നടത്തിയ അതിരുവിട്ട…

ക്രിക്കറ്റ് കബഡി താരം രജിത ആൺവേഷം കെട്ടിയതെന്തിന്?

ജീവിതയാത്രയിൽ താണ്ടേണ്ടി വന്ന ദുരിതങ്ങൾ പറഞ്ഞ് മാർത്തോമ വനിതാ കോളേജ്‌ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട് വാർത്തകളിൽ ഇടംനേടിയ കെഎൽ രജിത. തന്റെ സ്വപ്നങ്ങൾ പൊരുതി നേടുകയായിരുന്നുവെന്ന് രജിത പറയുന്നു. എട്ട് വർഷം മുൻപ് രജിതയുടെ അമ്മ മരിച്ചു. പിതാവിന് മകളുടെ പഠനചെലവ് വഹിക്കാൻ…

കേരളത്തിൽ 5 ‘മിനി മാളു’കളുമായി ലുലു ഗ്രൂപ്പ്

കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ…

വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളത്തിന് സ്വപ്നസാക്ഷാത്കാരം

മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. അതിലൊന്നാണ് വിഴിഞ്ഞത്തേക്ക് എത്താൻ പോകുന്ന ആദ്യ കപ്പൽ. ഇത് വെറുമൊരു കപ്പല്‍ അല്ല. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന…

സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഹാക്കർമാരുടെ ഭീഷണി

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമാകുന്നെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ…