ലതിക സുഭാഷിന്റെ പ്രതിഷേധത്തിലുള്ള പ്രതികരണം രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെ ആയിരുന്നോയെന്ന് സംശയമുണ്ട്’: മുഖ്യമന്ത്രി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിംഗിന്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു…

മെട്രോമാന് പാലക്കാടിന്റെ പൂർണ്ണ പിന്തുണ ; ഇടത് വലതു സംഘടനകൾ പ്രതിസന്ധിയിൽ

പാലക്കാട്: ഇ. ശ്രീധരന്‍റെ നിഷ്കളങ്ക വ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. ഇതിനിടെ…

എസ്.എസ്.എല്‍.സി പരീക്ഷ: വിദ്യാർത്ഥികൾക്ക് അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ലഭ്യമാകാത്തവര്‍ക്കും…

നർത്തകർക്കായി പതിനാലു ജില്ലകളിലും മത്സരം . മികച്ചവർക്ക് സമ്മാനം

കേരളത്തിലെ മികച്ച നർത്തകരെ കണ്ടെത്താൻ പതിനാല്  ജില്ലകളിലും നാട്യോത്സവം സംഘടിപ്പിയ്ക്കുന്നു.  മാർച്ച്‌ അവസാനവാരം മുതൽ ഏപ്രിൽ അവസാനവാരം വരെയാണ് ‘അണുകാവ്യനാട്യോത്സവം’  എന്ന് പേരിട്ടിരിക്കുന്ന  നാട്യ മത്സരങ്ങൾ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹൻ റോയ് എഴുതിയ ആയിരത്തൊന്ന് കാവ്യങ്ങൾ  ആസ്പദമാക്കിയായിരിയ്ക്കും  മത്സരങ്ങൾ.…

ശബരിമലയിൽ , സുരക്ഷാ പരിശോധനക്കായി അത്യാധുനിക ഉപകരണം സജ്ജമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ , സുരക്ഷാ പരിശോധനക്കായി അത്യാധുനിക ഉപകരണം സജ്ജമാക്കി തിരുവിതാംകൂർ  ദേവസ്വം ബോർഡ്.എക്സ്പ്ലോസീവ് ഐറ്റംസ് പരിശോധിക്കാൻ കഴിയുന്ന അത്യാധുനിക എക്സ്പ്ലോസീവ് ഡിറ്റക്ടർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ,സംസ്ഥാന പൊലീസിന് കൈമാറിയത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ടെക് ലാബ് പ്രൈവറ്റ്…

മലപ്പുറത്ത് പണിമുടക്കിയവർ ടൗണിൽ പ്രകടനവും, സ്റ്റേറ്റ് ബാങ്കിന് മുമ്പിൽ ധർണ്ണയും നടത്തി

ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം മലപ്പുറം :പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ, ജീവനക്കാരും ഓഫീസർമാരും ദേശവ്യാപകമായി പണിമുടക്കി. നാളെയും പണിമുടക്കം തുടരും. പൊതുമേഖലയിലെയും, സ്വകാര്യ – വിദേശ- ഗ്രാമീണ ബാങ്കകളിലെയും പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിൽ…

തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 2021 നിയമസഭാ ഇലക്ഷനിലെ തർക്കം നിലനിൽക്കുന്ന 6 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാനം ഇന്ന് . തർക്ക ബാധിതമണ്ഡലങ്ങളിലെ നേതാക്കന്മാരുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരുന്നെങ്കിലും ആശയകപ്പം അവസാനിച്ചിട്ടില്ലെന്നാണ് സൂചനകൾ.  വട്ടിയൂർകാവിൽ കെ.പി അനിൽ കുമാറിന്റെ പേരിന് പകരം പി.സി…

ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3238 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി…

ഒൻപതാം ക്ലാസ്സിൽ ഓൾ പാസ്സ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. കോവിഡ് സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലൊഴികെ മറ്റൊരു ക്‌ളാസിലും വര്‍ഷാവസാന പരീക്ഷ വേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. പതിനൊന്നാം ക്‌ളാസിലെ പരീക്ഷയെ കുറിച്ച്…

ബി ജെ പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 2021 നിയമസഭാ ഇലക്ഷന്റെ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു .115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത് .ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .മഞ്ചേശ്വരത്ത് നിന്നും ,കോന്നിയില്‍ നിന്നും മത്സരിക്കും. ഇ…