തലസ്ഥാനത്ത് വീണ്ടും കേരളീയം നടത്താനൊരുങ്ങിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ്…
Category: Kerala
സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി; തക്കാളി നൂറിലേക്ക് എത്തി
സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ…
പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടുത്തം
യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടിച്ചു. ആളപായമില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ…
പട്ടം തോട് ശുചീകരണം തേക്കുമ്മൂട് ബണ്ട് പ്രദേശത്തെ പ്രവൃത്തി പുരോഗമിക്കുന്നു
തിരുവനന്തപുരം : അതി തീവ്ര വേനല്‍ മഴയെത്തുടര്‍ന്ന് വെള്ളം കയറിയ തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ബാര്‍ജ്ജ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് നേരിട്ട് വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നു 4 കോടി രൂപ ചെലവഴിച്ച്…
ലൈബ്രറി ട്രെയിനി
തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലെ ലൈബ്രറിയിലേക്ക് ഒരു ട്രെയിനിയെ ആവശ്യമുണ്ട്. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 12000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.…
കുറ്റാന്വേഷണ നോവലുമായി പ്രശസ്ത കവി അനില്‍ കരുംകുളം
തിരുവനന്തപുരം : ‘ചിരിക്കാത്ത മലയാളികള്‍’ എന്ന കവിതാസമാഹാരത്തിലൂടെ മലയാള കാവ്യരംഗത്ത് ‘പ്രവേശനോത്സവം’ നടത്തി, തുടര്‍ന്ന് നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള സാഹിത്യ ലോകത്ത് കസേരയിട്ട് സ്ഥാനമുറപ്പിച്ച കവിയാണ് അനില്‍ കരുംകുളം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ച അനില്‍ കരുംകുളം ഇപ്പോള്‍…
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ആര്‍ എല്‍ വി രാമകൃഷ്ണന്‍
വിവാദങ്ങൾക്കിടയിലും കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴിയാണ് വിവരം പങ്കുവച്ചത്. രണ്ട് വര്‍ഷമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍…
ഒരുമിക്കാം തണലൊരുക്കാം, ‘ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം : മഞ്ഞളാംകുഴി അലി എം എല്‍ എ
മലപ്പുറം : ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും നാടം വിട്ടുനില്‍ക്കണം. നൂതന കാലത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോഴും മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെ…
സയന്‍സ് ഫെസ്റ്റ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനോട് ചോദ്യങ്ങളുമായി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ്
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് വിവാദത്തില്‍ ചോദ്യങ്ങളുമായി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറാം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഇനി എന്നാണ് പണം നല്‍കുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട് ജെറാമിന്റെ ചോദ്യം. പരിപാടിയിൽ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് പണം നല്‍കിയില്ലെന്ന കാര്യം തന്നെ അമ്പരപ്പിച്ചെന്നും ജെറാം…
ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട വേനൽമഴയുടെ ദുരിതം മാറും മുമ്പാണ് കാലവർഷമെത്തിയത്.…
