തിരുവനന്തപുരം: ബിവറേജസ്് ഔട്ട്‌ലറ്റുകളും ബാറുകളും വ്യാഴാഴ്ച തുറക്കും. ബവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. ആവശ്യക്കാര്‍ക്കു നേരിട്ടെത്തി പാഴ്സല്‍ വാങ്ങാം. ഷോപ്പുകളില്‍ ശാരീരിക അകലം പാലിക്കുന്നതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി പൊലീസിന്റെ സഹായം തേടാനും തീരുമാനമായി.…
Category: Kerala
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ്…
ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍
സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗണ്‍ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങള്‍ തുറക്കില്ല. ടിപിആര്‍ 20 ശതമാനത്തില്‍ താഴെയുളള മേഖലകളില്‍ മദ്യശാലകള്‍ക്കും ബാറുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.…
റോഡിലെ കുഴിയില്‍ ആംബുലന്‍സ് വീണ് രോഗി മരിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് രോഗി മരിച്ചു. മാള കുഴൂര്‍ സ്വദേശി ജോണ്‍സന്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.റോഡ് നവീകരണം നടക്കുന്ന ആനമല ജംഗ്ഷനിലെ കുഴിയില്‍ വീണാണ് അപകടം. മാളയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ആണ്…
ചേര്‍പ്പുങ്കല്‍ പാലം ഹൈക്കോടതി നിര്‍ദ്ദേശിച്ച ഹിയറിംഗ് 15ന് നടത്തും
സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതതല യോഗം ഉടനെ വിളിക്കാന്‍ തീരുമാനം പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ ചൂണ്ടിക്കാണിച്ച വകുപ്പ് തലത്തില്‍ ഉണ്ടായതായി പറയപ്പെടുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള ഹൈക്കോടതി…
എറണാകുളത്ത് ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ സായിഗ്രാമം ഏറ്റെടുത്തു
എറണാകുളത്ത് ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ പുനരധിവാസം ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഏറ്റെടുത്തു. ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നാളെ നടക്കും. എറണാകുളം എംഡി ഹൈബി ഈഡന്‍ ഭദ്രദീപം തെളിയിക്കും.
സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു
കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ റിസേര്‍ച്ചിന്റെയും ആഭിമുഖ്യത്തിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 2025-ല്‍ നടക്കുന്ന കോളേജിന്റെ ശതാബ്ദി…
കൊടകര കുഴല്‍പ്പണക്കേസ് ; 21 പ്രതികളുമായിഎങ്ങുമെത്താതെ അന്വേഷണം
സബിത ഗംഗാധരന്‍ തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് ദിനം പ്രതി മാധ്യമ റിപ്പോര്‍ട്ടുകള്‍. 21 പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴികളെടുക്കുന്നു. ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു. ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നു. ഉണ്ട ചോറിന് നന്ദി എന്നപോലെ മാധ്യമങ്ങള്‍ എതിര്‍പക്ഷത്തെ പ്രതികളാക്കുന്നു. എന്നാല്‍…
കേരള സര്‍ക്കാര്‍ 100 ദിന പരിപാടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്നുമുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍ക്കാര്‍ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും. കെ-ഡിസ്‌കിന്റെ…
സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
15,355 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,34,001; ആകെ രോഗമുക്തി നേടിയവര്‍ 25,57,597 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട് സ്പോട്ടുകള്‍; 20 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…
